"വിദർഭ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Vidarbha cricket team, mr:विदर्भ क्रिकेट संघ
No edit summary
വരി 1:
{{PU|Vidarbha cricket team}}
'''വിദർഭ ക്രിക്കറ്റ് ടീം''' ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ [[മഹാരാഷ്ട്ര]] സംസ്ഥാനത്തെ വിദർഭ മേഖലയെ പ്രതിനിധീകരിക്കുന്ന ഒരു [[ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ്|ഫസ്റ്റ്-ക്ലാസ്]] ടീമാണ്. [[രഞ്ജി ട്രോഫി|രഞ്ജി ട്രോഫിയിൽ]] പ്ലേറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. അലിന്ദ് നായിഡുവാണ് ഈ ടീമിന്റെ ക്യാപ്റ്റൻ. അന്താരാഷ്ട്ര മത്സരങ്ങളിൽ [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യക്കു]] വേണ്ടി കളിച്ചിട്ടുള്ള [[ഉമേഷ് യാദവ്]] ഈ ടീമിലെ ഒരു അംഗമാണ്.
 
"https://ml.wikipedia.org/wiki/വിദർഭ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്