"മഹാരാഷ്ട്ര ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Maharashtra cricket team}}
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ [[മഹാരാഷ്ട്ര]] സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഫസ്റ്റ്-ക്ലാസ്സ് ടീമാണ് '''മഹാരാഷ്ട്ര ക്രിക്കറ്റ് ടീം'''. [[രഞ്ജി ട്രോഫി]]യിൽ പ്ലേറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. [[പൂനെ]] നഗരത്തിലാണ് ഈ ടീമിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്രയിൽനിന്നുള്ള മൂന്ന് ടീമുകളിൽ ഒന്നാണ് മഹാരാഷ്ട്ര ക്രിക്കറ്റ് ടീം. [[മുംബൈ ക്രിക്കറ്റ് ടീം|മുംബൈ]], [[വിദർഭ ക്രിക്കറ്റ് ടീം|വിദർഭ]] എന്നിവയാണ് മറ്റു രണ്ട് ടീമുകൾ.
==പ്രമുഖ കളിക്കാർ==
"https://ml.wikipedia.org/wiki/മഹാരാഷ്ട്ര_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്