"ഝാർഖണ്ഡ് ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Jharkhand cricket team, mr:झारखंड क्रिकेट संघ
No edit summary
വരി 1:
{{PU|Jharkhand cricket team}}
'''ഝാർഖണ്ഡ് ക്രിക്കറ്റ് ടീം''' ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ പ്ലേറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഒരു ടീമാണ്. മുൻപ് ''ബീഹാർ ക്രിക്കറ്റ് ടീം'' എന്നാണ് ഈ ടീം അറിയപ്പെട്ടിരുന്നത്. എന്നാൽ [[ബിഹാർ]] സംസ്ഥാനത്തിന്റെ വിഭജനത്തിനു ശേഷം പുതുതായി രൂപീകരിക്കപ്പെട്ട [[ഝാർഖണ്ഡ്]] സംസ്ഥാനം ആസ്ഥാനമാക്കി ''ഝാർഖണ്ഡ് ക്രിക്കറ്റ് ടീം'' എന്ന് ഈ ടീമിന് പുനർനാമകരണം നടത്തുകയായിരുന്നു. കൂടുതൽ ക്രിക്കറ്റ് സൗകര്യങ്ങൾ ഝാർഖണ്ഡിലാണ് ലഭ്യമായുള്ളത് എന്നതിനാലായിരുന്നു ഇത്.
 
"https://ml.wikipedia.org/wiki/ഝാർഖണ്ഡ്_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്