"അഹറോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jacob.jose എന്ന ഉപയോക്താവ് അഹരോൻ എന്ന താൾ അഹറോൻ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
ബൈബിൾ പഴയനിയമത്തിൽ പറയുന്ന, യിസ്രായേൽഇസ്രായേൽ ജനതയെ മിസ്രയിമി (ഈജിപ്ത്)ലെഈജിപ്തിലെ അടിമത്തത്തിൽനിന്നും മോചിപ്പിച്ച മോശെയുടെ[[മോശ|മോശയുടെ]] ജ്യേഷ്ഠസഹോദരൻജ്യേഷ്ഠസഹോദരനാണ് ('''അഹറോൻ'''<ref>പുറപ്പാടുപുസ്തകം 4.14)</ref>. പ്രകാശമുള്ളവൻ അഥവാ പ്രബുദ്ധൻ എന്നാണ് അഹരോൻ എന്ന പേരിന്റെ അർഥം. ലേവിഗോത്രത്തിൽ അപ്രേമിന്റെ മകനായി ഈജിപ്തിൽ ജനിച്ചു. മോശെ വിക്കനായിരുന്നതുകൊണ്ട് ഇദ്ദേഹത്തിന്റെ വക്താവ്, സഹായി എന്നീ നിലകളിൽ യിസ്രായേലിന്റെ വിമോചനയത്നങ്ങളിലും തുടർന്നുളള യാത്രയിലും അഹരോൻ പങ്കുകൊണ്ടു. യാത്രാമധ്യേ ജനങ്ങളുടെ ഉപദേഷ്ടാവായും അദ്ദേഹം വർത്തിച്ചു. യിസ്രായേലിന്റെ ആദ്യത്തെ മഹാപുരോഹിതൻ എന്ന നിലയിലാണ് അഹരോൻ അറിയപ്പെടുന്നത്. (പുറപ്പാടുപുസ്തകം 28.1) യഹോവയുടെ ന്യായപ്രമാണത്തെ ലംഘിച്ച് സ്വർണക്കാളക്കുട്ടിയെ വാർത്തുണ്ടാക്കി ആരാധിക്കുന്നതിൽ സഹകരിക്കയാൽ (പുറപ്പാടു പുസ്തകം 22.2-4) വാഗ്ദത്തനാടായ കനാനിൽ പ്രവേശിക്കുവാൻ കഴിയാതെ യാത്രാമധ്യേ ഹോർ എന്ന മലയിൽവച്ച് അഹരോൻ മൃതിയടഞ്ഞു (സംഖ്യാപുസ്തകം 20. 28). യഹൂദന്മാരും മുസ്ലിങ്ങളും അവരുടെ വേദഗ്രന്ഥങ്ങളിൽ ഇദ്ദേഹത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്.
 
==അവലംബം==
<references/>
 
{{സർവ്വവിജ്ഞാനകോശം}}
 
"https://ml.wikipedia.org/wiki/അഹറോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്