"ഗോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: sa:गोवाराज्यम्
(ചെ.)No edit summary
വരി 27:
[[1471]]-ൽ ബാഹ്മനി ഭരണത്തിലും 1489-ൽ ബിജാപ്പൂരിലെ അദിൽഷായുടെ കീഴിലും, പിന്നീട് [[1510]] നവംബർ 25-ന് പോർച്ചുഗീസ് സാഹസികനായ അൽഫോൺസോ ദെ ആൽബുക്കർക്ക് ഇവിടെ എത്തിയതിനുശേഷം അവരുടെ കൈയിലും സ്ഥലം അകപ്പെട്ടു. 18-ആം ശതകത്തോടെ ഗോവ പൂർണമായും [[പോർച്ചുഗൽ | പോർച്ചുഗീസ് ]]ഭരണത്തിലായിക്കഴിഞ്ഞിരുന്നു.200 വർഷങ്ങൾ കോണ്ട് ഏതാണ്ട് 6 മൈൽ ചുറ്റളവിൽ നഗരം വികസിച്ചു. ഇവിടെ ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും അവർ പണിതു. 1759-ൽ ഒരു മലമ്പനി പടർന്നതിനെത്തുടർന്ന് തലസ്ഥാനം [[പൻജിം|പൻജിമിലേക്ക്]] മാറ്റി.
 
[[സ്പെയിൻ |സ്പാനിഷ് ]]ജസ്യൂട്ട് പാതിരിയായ [[ഫ്രാൻസിസ് സേവ്യർ]] [[1542]]-ൽ ഗോവയിലെത്തി പോർച്ച്ഗീസ് സഹായത്തോടുകൂടി ഇക്കാലത്ത് ഇദ്ദേഹം ഗോവയൊന്നടങ്കം ക്രൈസ്തവവൽക്കരിച്ചു. ഗോവയിൽ ഇക്കാലത്ത് നില നിന്നിരുന്ന മത ശിക്ഷാ രീതികൾ (inquisition)കുപ്രസിദ്ധമാണ്. മത പീഡനങ്ങളും/ നിർബന്ധിത മത പരിവർത്തനങ്ങളും ഭയന്ന് നിരവധി കൊങ്കിണി സമുദായക്കാർ കേരളമുൾപ്പെടെയുള്ള ദേശങ്ങളിലേക്ക് ഇക്കാലത്താണ് പലായനം നടത്തിയത്. കത്തോലിക്ക സഭയുടെ വിശുദ്ധരിലൊരാളായ ഫ്രാൻസിസ് സേവ്യർ ഇവിടെയാണ് അന്തരിച്ചതും (1552).
[[സ്പെയിൻ |സ്പാനിഷ് ]]ജസ്യൂട്ട് പാതിരിയായ [[ഫ്രാൻസിസ് സേവ്യർ]] [[1542]]-ൽ ഗോവയിലെത്തി, മിഷൻ പ്രവർത്തനങ്ങൾ നടത്തി. ദരിദ്രരുടെ പ്രവാചകനായിരുന്ന ഈ വിശുദ്ധ മനുഷ്യൻ ഇവിടെവച്ച് അന്തരിച്ചു (1552).
മഹാഭാരതത്തിൽ പറയുന്ന ഗോമന്തകരാജ്യം ഗോവയാണ്{{അവലംബം}}.
 
"https://ml.wikipedia.org/wiki/ഗോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്