"ബുദ്ധമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തേരവാദം എന്ന ലിങ്ക് തൊടുത്തു.
(ചെ.) (ചില സാധാരണ തിരുത്തുകൾ)
(ചെ.) (തേരവാദം എന്ന ലിങ്ക് തൊടുത്തു.)
ബുദ്ധമതവിശ്വാസപ്രകാരം ബുദ്ധൻ ഒരു ദൈവമല്ല. മറിച്ച് മനുഷ്യരെ ഭൗതികേച്ഛകളിൽ നിന്ന് മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ഒരു ആചാര്യനാണ്. [[ഹിന്ദുമതം|ഹിന്ദുക്കളെപ്പോലെ]] ബുദ്ധമതവിശ്വാസികളും [[പുനർജന്മം|പുനർജന്മത്തിൽ]] വിശ്വസിക്കുന്നു. അതായത് ഓരോരുത്തരും നിരവധി തവണ ജനിച്ചു മരിക്കുന്നു. തന്റെ അടുത്ത ജന്മത്തിലെ സ്ഥിതി ഈ ജന്മത്തിലെ പ്രവൃത്തികൾക്കനുസരിച്ചായിരിക്കും നിശ്ചയിക്കപ്പെടുക. ക്രിസ്ത്യാനികളുടെ പത്തു കൽപ്പനകൾ പോലെ ബുദ്ധമതത്തിനും ചില നിയമാവലികളുണ്ട്. ഇതിലെ ഏറ്റവും പ്രധാനമായത് അഹിംസയാണ്<ref name=rockliff/>.
 
[[വജ്രയാന]], [[തെരാവാദ|തേരവാദം]], [[സെൻ]] അഥവാ [[ധ്യാനവാദം]], മഹായാനം എന്നിങ്ങനെ പല സരണികളാണ്‌ ബുദ്ധമതത്തിനുള്ളത്. മഹായാന തന്നെ പൂർവേഷ്യൻ, തിബറ്റൻ എന്നിങ്ങനെ വിഭജിക്കപ്പെട്ടുണ്ട്.
 
== ചരിത്രം ==
468

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1548912" എന്ന താളിൽനിന്ന് ശേഖരിച്ചത്