"ബുദ്ധമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

503 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
ചില സാധാരണ തിരുത്തുകൾ
(ചെ.) (ചില സാധാരണ തിരുത്തുകൾ)
{{prettyurl|Buddhism}}
{{ബുദ്ധമതം}}
ലോകത്താകമാനം 23 മുതൽ 50 കോടി വരെ അനുയായികളുള്ള ഒരു [[മതം|മതവും]] ചിന്താധാരയുമാണ്‌ '''ബുദ്ധമതം'''. ബുദ്ധമതാനുയായികളിൽ ഭൂരിഭാഗവും [[ഏഷ്യ|ഏഷ്യയിലാണ്‌]] വസിക്കുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലും ഈ മതത്തിന്റെ സ്വാധീനം വർദ്ധിച്ചുവരുന്നുണ്ട്. അതിരുകടന്ന ഭോഗാസക്തിക്കും ആത്മപീഡനമുറകളായ സംന്യാസത്തിനും ഇടക്കുള്ള മദ്ധ്യമപദ്ധതിയാണ്‌ ബുദ്ധമതത്തിലുള്ളത്. ഇതാണ്‌ ബുദ്ധന്റെ ഉപദേശം. സർവ്വം അനിത്യം, സർവ്വം ദുഃഖം, സർവം അനാത്മം എന്നിങ്ങനെയുള്ള അസ്ഥിത്വലക്ഷണങ്ങളിലൂന്നിയാണ്‌അസ്തിത്വലക്ഷണങ്ങളിലൂന്നിയാണ്‌ ജീവിക്കേണ്ടത്. ഏതിനു കാര്യകാരണ ബന്ധമുണ്ടെന്ന തത്ത്വം പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. ലളിതമായ നന്മയാണ്‌ ബുദ്ധംതപ്രബോധങ്ങളുടെബുദ്ധപ്രബോധങ്ങളുടെ ജീവൻ. അതൊരു ജീവിതരീതിയാണ്‌. എല്ലാം ദുഃഖം, അതിന്റെ കാരണം തൃഷ്ണ എങ്കിൽ ദുഃഖഹേതുവായ തൃഷ്ണയെ അകറ്റിയാൽ ദുഃഖം മാറും. ഇതിനായി എട്ട് മാർഗ്ഗങ്ങൾ ഉണ്ട് (അഷ്ടമാർഗ്ഗങ്ങൾ) ഇത് ആര്യസത്യങ്ങൾ എന്നറിയപ്പെടുന്നു.
എല്ലാം ദുഃഖമയമാണെന്നും ദുഃഖത്തിനു കാരണം തൃഷ്ണയാണെന്നും ബുദ്ധമതം പഠിപ്പിക്കുന്നു. തൃഷ്ണയെ അകറ്റുക വഴി ദുഃഖവിമുക്തമാകാമെന്നും അതിനായി [[അഷ്ടമാർഗ്ഗങ്ങൾ]] ഉണ്ട് എന്നും ബുദ്ധമതം പഠിപ്പിക്കുന്നുണ്ട്. ഈ നാലു സത്യങ്ങളെ [[ആര്യസത്യങ്ങൾ]] എന്നറിയപ്പെടുന്നു.
 
ബുദ്ധമതത്തിൽ ദൈവത്തെപ്പറ്റി സൂചനകളൊന്നുമില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കലല്ല അത് ചെയ്യുന്നത്. മറിച്ച് മനുഷ്യന്റെ ജ്ഞാനപ്രകാശനമാണ്‌. അതുവഴി ശാന്തിയും ജീവിതവിജയവും അത് പ്രദാനം ചെയ്യുന്നു.
ബുദ്ധമതവിശ്വാസപ്രകാരം ബുദ്ധൻ ഒരു ദൈവമല്ല. മറിച്ച് മനുഷ്യരെ ഭൗതികേച്ഛകളിൽ നിന്ന് മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ഒരു ആചാര്യനാണ്. [[ഹിന്ദുമതം|ഹിന്ദുക്കളെപ്പോലെ]] ബുദ്ധമതവിശ്വാസികളും [[പുനർജന്മം|പുനർജന്മത്തിൽ]] വിശ്വസിക്കുന്നു. അതായത് ഓരോരുത്തരും നിരവധി തവണ ജനിച്ചു മരിക്കുന്നു. തന്റെ അടുത്ത ജന്മത്തിലെ സ്ഥിതി ഈ ജന്മത്തിലെ പ്രവൃത്തികൾക്കനുസരിച്ചായിരിക്കും നിശ്ചയിക്കപ്പെടുക. ക്രിസ്ത്യാനികളുടെ പത്തു കൽപ്പനകൾ പോലെ ബുദ്ധമതത്തിനും ചില നിയമാവലികളുണ്ട്. ഇതിലെ ഏറ്റവും പ്രധാനമായത് അഹിംസയാണ്<ref name=rockliff/>.
 
[[വജ്രയാന]], [[തേർവാദതേരവാദം]], എന്നീ[[സെൻ]] അഥവാ [[ധ്യാനവാദം]], മഹായാനം എന്നിങ്ങനെ രണ്ടുപല പ്രധാനസരണികളാണ്‌സരണികളാണ്‌ ബുദ്ധമതത്തിനുള്ളത്. മഹായാന തന്നെ പൂർവേഷ്യൻ, തിബറ്റൻ എന്നിങ്ങനെ വിഭജിക്കപ്പെട്ടുണ്ട്.
 
== ചരിത്രം ==
{{main|ബുദ്ധമതത്തിന്റെ ചരിത്രം}}
ബുദ്ധമതം സ്ഥാപിച്ചത് '''സിദ്ധാർത്ഥൻ''' എന്ന ഗൗതമബുദ്ധൻ ആണ്‌. അദ്ദേഹം [[മഗധസാമ്രാജ്യം|മഗധസാമ്രാജ്യത്തിന്റെ]] (ക്രി.മു. 546–324) ആരംഭകാലത്ത്‌ ദക്ഷിണ [[നേപ്പാൾ|നേപ്പാളിലുള്ള]] [ലുംബിനി|ലുംബിനിയിലെ]] [[ശാക്യവംശം|ശാക്യവംശത്തിലാണ്‌]] ജനിച്ചത്‌. [[കപിലവസ്തു|കപിലവസ്തുവിലെ]] ശുദ്ധോധനരാജാവായിരുന്നു[[ശുദ്ധോധനൻ|ശുദ്ധോധനരാജാവാ]]യിരുന്നു അദ്ദേഹത്തിന്റെ പിതാവ്‌. കൊട്ടാരത്തിലെ സുഖസൗകര്യങ്ങളിൽ ചെലവഴിച്ച ആദ്യനാളുകൾക്ക്‌ ശേഷം സിദ്ധാർത്ഥൻ സാമാന്യലോകയാഥാർത്ഥ്യങ്ങൾ അനുഭവിച്ചറിയുകയും ലോകജീവിതം ഒഴിച്ചുകൂടാനാവാത്ത ദുരിതദുഃഖങ്ങളുമായി ഇഴപിരിഞ്ഞതാണെന്ന്‌ മനസ്സിലാക്കുകയും ചെയ്തു. അതോടെ ആഡംബരജീവിതം ഉപേക്ഷിച്ച്‌ അദ്ദേഹം സന്യാസം സ്വീകരിച്ചു.35 വയസ്സുള്ളപ്പോൾ അദ്ദേഹത്തിനു ജ്ഞാനോദയം ലഭിച്ചു. അതിനുശേഷം ഗൗതമബുദ്ധൻ എന്നും ശ്രീബുദ്ധൻ എന്നും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. ജീവിതത്തിലെ ശേഷിച്ച 45 വർഷക്കാലം മധ്യ ഭാരതത്തിലെ ഗംഗാനദീതടത്തിലുടനീളം[[ഗംഗാനദി|ഗംഗാനദീ]]തടത്തിലുടനീളം സഞ്ചരിച്ച്‌ ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുള്ള മനുഷ്യരെ തന്റെ ദർശനവും അതിന്റെ പ്രയോഗവും അദ്ദേഹം പഠിപ്പിച്ചു. ഈ കാലഘട്ടമാണ്‌ യഥാർത്ഥത്തിൽ ബുദ്ധമതത്തിന്റെ തുടക്കം ആയി കരുതാവുന്നത്.
 
ശ്രീബുദ്ധന്റെ മഹാപരിനിർവാണത്തിനുശേഷം രണ്ടു നൂറ്റാണ്ടോളം ബുദ്ധമതം ചെറിയ ഭിക്ഷു-ഭിക്ഷുണി സംഘങ്ങളിലൊതുങ്ങി നിന്നു, അക്കാലത്ത് അവർക്ക് തുണയായി ധാരാളം ഉപാസകരും ഉണ്ടായിരുന്നെങ്കിലും ഒരു പ്രത്യേക മതസ്ഥാപനമെന്ന നിലക്ക് രൂപം കൊണ്ടിരുന്നില്ല. തനിക്കൊരു പിൻഗാമിയെ നിയമിക്കാനും തന്റെ ദർശനങ്ങൾ നിയതരൂപത്തിൽ സമാഹരിക്കുവാനും ശ്രീബുദ്ധനുണ്ടായിരുന്ന വൈമുഖ്യം അദ്ദേഹത്തിന്റെ മരണത്തിനു ശേഷമുള്ള നാലു നൂറ്റാണ്ടുകളിൽ ബുദ്ധദർശനത്തിൽ അധിഷ്ഠിതങ്ങളായ വിവിധ സംഘടനകൾ രൂപംകൊള്ളുന്നതിന്‌ കാരണമായി. അശോക ചക്രവർത്തിയുടെ കാലത്താണ്‌ അത് ഒരു ദേശീയമതമായിത്തീർന്നത്.
468

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1548910" എന്ന താളിൽനിന്ന് ശേഖരിച്ചത്