No edit summary
വരി 39:
[[sa:योजकः:Naveen Sankar]]
[[hi:सदस्य:Naveen Sankar]]
 
==തനതുമലയാളം==
 
 
അറിയാം. അച്ചടി മഷി ലാഭിക്കാനും, ടൈപ്പ് റൈറ്ററിനും വേണ്ടി ഭാഷയെ വെട്ടി മുറിച്ച ലിപി പരിഷ്ക്കരണം എന്ന സമ്പ്രദായത്തോട് എനിക്കു യോജിപ്പില്ല. ആ മാറ്റം ഉള്‍ക്കൊള്ളാന്‍ ഉദ്ദേശവുമില്ല. എന്റെ നയം ഈ പോസ്റ്റില്‍ വേറെ ഒരാള്‍ പറഞ്ഞിരിക്കുന്നതു തന്നെയാണു.http://chintyam.blogspot.com/2008/02/blog-post_13.html
 
ഭാഷാ ഇന്‍സ്റ്റിയൂട്ട് എന്ന സ്ഥാപനം മലയാള ഭാഷയെ കൊല്ലാക്കൊല ചെയ്യുന്ന ഇതു മാതിരി കുറേ നിയമങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. ചെയ്യാന്‍ പണിയൊന്നും ഇല്ല. എങ്കില്‍ വെറുതെ ഇരിക്കുമ്പോ വിറച്ചിരിക്കാം എന്ന നയത്തില്‍ ഉണ്ടാക്കുന്ന കുറേ വിഡ്ഡിഡീത്തരങ്ങള്‍.
 
ഇന്റര്‍നെറ്റ് മലയാളത്തില്‍ നടക്കുന്ന വിപ്ലവങ്ങളായ മാറ്റങ്ങളെകുറിച്ചും തനതു മലയാളം ലിപിയുടെ തിരിച്ചു വരവിനെ കുറിച്ചും നവീന്‍ ബോധവാനല്ല എന്നു തോന്നുന്നു. എങ്കില്‍ വിക്കിപീഡിയയും ബ്ലോഗിലും ഒക്കെ നടന്നു എന്റെ യൂസര്‍ പേജില്‍ പറഞ്ഞതു പോലെ കമെറ്റ് ഇട്ടു നടക്കേണ്ടി വരും. പക്ഷെ കിട്ടാന്‍ പോകുന്ന മറുപടി ഇപ്പോള്‍ തന്നെ ഊഹിച്ചോളൂ. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 03:23, 1 മാര്‍ച്ച് 2008 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവ്:Naveen_Sankar" എന്ന താളിൽനിന്ന് ശേഖരിച്ചത്