"ജാവ (പ്രോഗ്രാമിങ് ഭാഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 188:
|6 ||2006 || -- || -- || ലൈബ്രറിയിലെ മെച്ചപ്പെടുത്തലുകൾ
|-
|7 ||2011 || -- || -- || മെച്ചപ്പെട്ട ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ്
|7 ||2011 || -- || -- || --
|}
 
വരി 204:
 
ക്ലാസ്സ് ഫയലിന്റെ പ്രവർത്തനസമയത്തുള്ള പരിശോധനയിലെ വലിയവ്യത്യാസവും, സ്വിങ്, [[ആർ.എം.ഐ.]], ജാവ ഡി.ബി. തുടങ്ങി നിരവധി മാറ്റങ്ങളുമായാണ്‌<ref>http://java.sun.com/javase/6/webnotes/features.html</ref> 2006 ഡിസംബർ 6-നു ജാവ 6 പുറത്തിറങ്ങിയത്.
 
ജാവയുടെ ഏറ്റവും പുതിയ പതിപ്പായ ജാവ 7, 2011 ജൂലൈ 7 നു ഒറാക്കിൾ പുറത്തിറക്കി<ref>http://www.oracle.com/technetwork/java/javase/jdk7-relnotes-429209.html</ref>. മെച്ചപ്പെടുത്തിയ ഐ/ഒ, ഗ്രാഫിക്സ്, നെറ്റ് വർക്കിംഗ്‌ ലൈബ്രറി, ഒന്നിൽ കൂടുതൽ പ്രവർത്തനങ്ങൾ ഒരുമുച്ചു ചെയ്യാനുള്ള കഴിവ് മെച്ചപ്പെടുത്തി, ചെറിയ ഭാഷാപരമായ മികവുകൾ, പ്രവർത്തന സമയത്ത് ഉപയോഗിക്കാവുന്ന പ്രോഗ്രമുകൾക്കുള്ള(Dynamic Programs) വേണ്ട പിന്തുണ ഇവയൊക്കെയാണ് ജാവ 7ലെ പ്രധാന മാറ്റങ്ങൾ.
 
ജാവയുടെ അടുത്ത പതിപ്പായ ജാവ 8, 2013 പകുതിയോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ ആദ്യ രൂപം 2012 ഡിസംബർ 18നു പുറത്തിറങ്ങി <ref>http://jdk8.java.net/fxarmpreview/index.html</ref>.
 
== വികസനം ==
"https://ml.wikipedia.org/wiki/ജാവ_(പ്രോഗ്രാമിങ്_ഭാഷ)" എന്ന താളിൽനിന്ന് ശേഖരിച്ചത്