"ദ്രാവിഡ വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
[[File:Virupaksha Swamy Temple @ Hampi.jpg|thumbnail|ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഗോപുരം]]
 
1343 മുതൽ 1565 വരെ ദക്ഷിണഭാരതം [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ഭരണത്തിൻ കീഴിലായിരുന്നുഭരണത്തിലായിരുന്നു. വളരെ വിസ്തൃതമായ ഒരു സാമ്രാജ്യമായിരുന്നു വിജയനഗരം. കർണാടകത്തിലെ വിജയനഗരം (പ്രാചീന നഗരം, ഇന്നത്തെ ഹംപിയുടെ സമീപപ്രദേശം) ആസ്ഥാനമാക്കി രാജ്യം ഭരിച്ച ഇവരുടെ നിർമിതികളിൽ അവശേഷിക്കുന്നവയിൽ ഭൂരിഭാഗവും ഹംപിയിലാണുള്ളത്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി മുൻ നൂറ്റാണ്ടുകളിൽ വികാസം പ്രാപിച്ച വാസ്തുശൈലികളുടെ സമ്മിശ്രരൂപമായിരുന്നു വിജയനഗരശൈലി. കൂടാതെ, 'യാലി തൂൺ',വ്യാളീസ്തംഭങ്ങൾകൊണ്ട് അലങ്കൃതമായ തൂൺമണ്ഡപങ്ങളും മണ്ഡപങ്ങൾമറ്റുമാണ് തുടങ്ങിയവവിജയനഗരവാസ്തുവിദ്യയുടെ വിജയഅനന്യമായ നഗരവാസ്തുവിദ്യയുടെസംഭാവനകൾ. അനന്യമായ സംഭാവനകളാണ്.[[കൃഷ്ണദേവരായർ|രാജാ കൃഷ്ണദേവരായരും]] കൂട്ടരുചേർന്ന് ദക്ഷിണഭാരതം ഒട്ടാകെ വിജയനഗരശൈലിയിൽ അനവധിക്ഷേത്രങ്ങൾ പണിതുയർത്തി.
 
ചാലൂക്യ, ഹോയ്സാല, പാണ്ഡ്യ, ചോള വാസ്തുശൈലികളുടെയും സമ്പ്രദായങ്ങളുടെയും ആകർഷകമായ സങ്കലനമായിരുന്നു വിജയനഗര വാസ്തുവിദ്യ.<ref name="blossom">Art critic, Percy Brown calls Vijayanagar architecture a blossoming of Dravidian style, Kamath, p182</ref><ref name="blossom1">Arthikaje ''Literary Activity''}</ref> നിർവധി കലാകാർന്മാർ വിജയനഗര സാമ്രാജ്യത്തിന്റെ കാലശേഷവും വിജയനഗര പാരമ്പര്യം പിന്തുടർന്നു. അത്യാകഷകരമായ കൊത്തുപണികളോടുകൂടിയ കല്യാണ മണ്ഡപങ്ങളും, വാസന്തമണ്ഡപങ്ങളും, കൂടാതെ രാജകോപുരങ്ങളുമാണ് വിജയനഗരശൈലിയുടെ മികവിന്റെ മുദ്ര. കരിങ്കല്ലായിരുന്നു ഇവരുടെ പ്രധാന നിർമാണ സാമഗ്രി. വിജയനഗര വാസ്തുവിദ്യയുടെ നിരവധി ചരിത്രശേഷിപ്പുകൾ സൂക്ഷിക്കുന്ന ഹംപി ഇന്ന് ഒരു ലോകപൈതൃകകേന്ദ്രം കൂടിയാണ്.
"https://ml.wikipedia.org/wiki/ദ്രാവിഡ_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്