"ശിശുനാഗ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Sisunaga dynasty}}
{{unreferenced}}
മഗധ വാണിരുന്ന മൂന്നാമത്തെ രാജവംശം ആണ് ശിശുനാഗവംശം എന്ന് വിശ്വസിക്കപ്പെടുന്നു{{തെളിവ്1}}. ശിശുനാഗൻ (ശിശുനാകൻ എന്നും അറിയപ്പെടുന്നു) ആണ് 10 രാജാക്കന്മാർ അടങ്ങിയ ഈ രാജവംശം സ്ഥാപിച്ചത്.
മഗധ വാണിരുന്ന ഹരിയാങ്കവംശത്തിലെ നാഗദാസക രാജാവിന്റെ ഒരു മന്ത്രിയായിരുന്നു അദ്ദേഹം. ക്രി.മു. 413-ൽ ജനഹിതമുള്ള ഒരു എതിറ്പ്പിലൂടെ അദ്ദേഹം മഗധ കിരീടം കീഴടക്കി. [[രാജഗൃഹം]] ആയിരുന്നു ആദ്യകാല തലസ്ഥാനം. പിന്നീട് [[പാടലീപുത്രം]] തലസ്ഥാനമായി. ഇന്നത്തെ [[പറ്റ്ന]] നഗരമാണ് പാടലീപുത്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു മഗധ സാമ്രാജ്യം.
 
"https://ml.wikipedia.org/wiki/ശിശുനാഗ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്