"ദ്രാവിഡ വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
===പടിഞ്ഞാറൻ ചാലൂക്യർ===
 
===ഹൊയ്സാലഹൊയ്സാലർ ===
 
[[File:Somanathapura Keshava temple.jpg|right|thumb|200px|കർണാടകത്തിലെ സോമനാഥപുരയിലുള്ള ഒരു ഹൊയ്സാല ക്ഷേത്രം]]
വരി 61:
1100–1343ലാണ് ഹൊയ്സാല രാജാക്കന്മാർ ദക്ഷിണേന്ത്യ ഭരിക്കുന്നത്. ആദ്യകാലത്ത് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം [[ബേലൂർ]] ആയിരുന്നു. പിന്നീട് അത് ഹലെബീഡുവിലേക്ക് മാറ്റി. ബേലൂരിലെ ചെന്നകേശവ പെരുമാൾ ക്ഷേത്രം, സോമനാഥപുരയയിലെ [[ചെന്നകേശവ പെരുമാൾ ക്ഷേത്രം, സോമനാഥപുര|ചെന്നകേശവ പെരുമാൾ ക്ഷേത്രം]], ഹലെബീഡുവിലെ ഹൊയ്സാലേശ്വര ക്ഷേത്രം എന്നിവയാണ് ഹൊയ്സാല വാസ്തുവിദ്യയുടെ ഉത്തമോദാഹരണങ്ങൾ.
 
കലയിലും വാസ്തുവിദ്യയിലുമായിരുന്നു ഹൊയ്സാലരാജാക്കന്മാർ കൂടുതൽ ശ്രദ്ധ ചൊലുത്തിയത്ചലുത്തിയിരുന്നത്. പതിരോധരംഗത്ത്പ്രതിരോധരംഗത്ത് ഈ സാമ്രാജ്യത്തിന് തിളങ്ങാനായില്ല. ആയതിനാൽ ഇഷ്ടികയിൽ തീരത്തഅതിനാൽ ഹൊയ്സാല ക്ഷേത്രങ്ങക്ക്ക്ഷേത്രങ്ങൾക്ക് തെക്കുന്നിന്നുള്ള പാണ്ഡ്യൻ മാരുടെയുംപാണ്ഡ്യൻമാരുടെയും വടക്കുനിന്നുള്ള ദേവഗിരി യാദവരുടെയും ആക്രമണം ധാരാളം ഏൽക്കേണ്ടതായി വന്നിട്ടുണ്ട്. ഇഷ്ടികയിൽ തീർത്ത ഈ ക്ഷേത്രങ്ങൾക്ക് ഈ ആക്രമണങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പടിഞ്ഞാറൻ ചാലൂക്യ വാസ്തുശൈലിയുടെ ഒരു ഉപശാഖയായാണ് ഹൊയ്സാല വാസ്തുശൈലി വളർന്നുവന്നത്.<ref name="derived">James Fergusson and Henry Cousens write that the Hoysala style has many features in common with that of the Western Chalukya, {{cite web|title=History of Karnataka-Religion, Literature, Art and Architecture in Hoysala Empire|url=http://www.ourkarnataka.com/history.htm|author=Arthikaje, Mangalore|publisher=1998–2000 OurKarnataka.Com, Inc|accessdate=2006-11-17}}</ref> കർണാടകാ ദ്രാവിഡ വാസ്തുശൈലി എന്നും ഹൊയ്സാല വാസ്തുവിദ്യ അറിയപ്പെടുന്നു.<ref name="Karnatadravida">{{cite web|title=Indian Temple Architecture: Form and Transformation-The Karnata Dravida Tradition 7th to 13th Centuries, 1995|url=https://www.vedamsbooks.com/no10217.htm|author=Adam Hardy|publisher=Vedams Books from India, Vedams eBooks (P) Ltd|accessdate=2006-11-17}}</ref>
 
===വിജയനഗര ശൈലി===
"https://ml.wikipedia.org/wiki/ദ്രാവിഡ_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്