"ദ്രാവിഡ വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
ആദിത്യൻ ഒന്നാമൻ, പരാന്തകൻ ഒന്നാമൻ, സുന്ദര ചോളൻ, രാജരാജ ചോളൻ, രാജേന്ദ്രചോളൻ തുടങ്ങിയവർ തങ്ങളുടെ യുദ്ധവിജയങ്ങൾ ആഘോഷിക്കാനായി ക്ഷേത്രനിർമ്മാണങ്ങൾക്ക് തുനിഞ്ഞിരുന്നു. അവർ സാഹിത്യത്തിന്റേയും മറ്റു കലകളുടേയും പ്രോത്സാഹകർ കൂടിയായിരുന്നതുകൊണ്ട് അക്കാലത്ത് ക്ഷേത്രനിർമാണവിദ്യ അത്യധികം ഊർജ്വസ്വലമായി വളർന്നു. രാജരാജചോളന്റെ പുത്രൻ ഗംഗൈകൊണ്ടചോളൻ എന്നും കൂടി അറിയപ്പെടുന്ന രാജേന്ദ്രചോളൻ ഒന്നാമൻ തന്റെ പേരിൽ തഞ്ചാവൂരിനടുത്ത്, പിൽക്കാലത്ത് ഗംഗൈകൊണ്ടചോളപുരം എന്നറിയപ്പെട്ട സ്ഥലത്ത് രാജേന്ദ്രക്ഷേത്രം പണിതീർത്തു. ഈ ക്ഷേത്രത്തിലും തഞ്ചാവൂരിലെ മറ്റു ക്ഷേത്രങ്ങളിലും ദ്രാവിഡ വാസ്തുവിദ്യ അതിന്റെ പൂർണ്ണത കൈവരിക്കുകയും, ഗാംഭീര്യം നേടിയെടുക്കുകയും ചെയ്തു. ചോള സാമ്രാജ്യം അതിന്റെ ഔന്നത്യത്തിൽ വിരാജിക്കേ, കാവേരീ നദീതടത്തിലെ തിരുച്ചി-തഞ്ചാവൂർ-കുംഭകോണം പ്രദേശങ്ങളിൽ ചോളന്മാർ 2300ഓളം ക്ഷേത്രങ്ങൾ പണിതുയർത്തി. ഇവയിൽ 1500ഓളം ക്ഷേത്രങ്ങൾ തിരുച്ചിക്കും തഞ്ചാവൂരിനുമിടയിലാണ്. 1009ൽ പണിതീർത്ത രാജകീയ പ്രൗഢിയുള്ള [[ബൃഹദീശ്വരക്ഷേത്രം|ബൃഹദീശ്വരക്ഷേത്രവും]], 1030ഓടെ പണിതീർത്ത ഗംഗൈകൊണ്ട ചോളപുരത്തെ ക്ഷേത്രവും ചോളരാജാക്കന്മാരുടെ നിർമാണപരവും സൈനികവുമായ നേട്ടങ്ങളുടെ സ്മാരകങ്ങളായി ഇന്നും നിലകൊള്ളുന്നു. അക്കാലത്തെ ഏറ്റവും വലുതും ഉയരമുള്ളതുമായ ബൃഹദീശ്വരക്ഷേത്രം, ദ്രാവിഡ വാസ്തുവിദ്യയുടെ ഉച്ചസ്ഥാനം അലങ്കരിക്കുന്നു.<ref name="arch2">See Nilakanta Sastri, K.A. (1955). A History of South India, pp 421</ref>
 
===ബാദാമി ചാലൂക്യചാലൂക്യർ===
 
[[File:Badami 1.jpg|thumb|250px|[[വാതാപി ഗുഹാക്ഷേത്രങ്ങൾ|ബദാമി ഗുഹാക്ഷേത്രത്തിലെ]] [[വിഷ്ണു]] ശില്പം]]
ക്രി.വ 543543മുതൽ 753 753ൽവരെ ഇന്നത്തെ ബഗൽക്കോട്ട് ജില്ലയുടെ ഭാഗമായ ബദാമിബാദാമി (വാതാപി)ആസ്ഥാനമായി ആസ്ഥാനമായ്നിലനിന്നിരുന്ന ഭരിച്ചിരുന്നവരാണ്രാജവംശമാണ് ബാദാമി ചാലൂക്യർ. വടക്കൻ കർണാടകത്തിലെ [[പട്ടടക്കൽ|പട്ടടയ്ക്കൽ]], [[ഐഹോൾഐഹോളെ]], [[ബദാമിബാദാമി]] എന്നിവിടങ്ങളിലാണ് ഇവരുടെ നിമിതികളിൽനിർമ്മിതികളിൽ സിംഹഭാഗവും സ്ഥിതിച്ചെയ്യുന്നത്സ്ഥിതിചെയ്യുന്നത്. തുടക്കത്തിൽ ബാദാമിയിൽ നിർമ്മിച്ച പലതും പാറകൾ തുരന്നാണ് ഉണ്ടാക്കിയിരുന്നതെങ്കിലും പിൽക്കാലത്ത് ക്ഷേത്രങ്ങൾ കെട്ടിയുയർത്തുന്ന രീതിയും അവിടെത്തന്നെ അവർ പരീക്ഷിച്ചിരുന്നു. തുടർന്ന് പട്ടടക്കലിലും ഐഹോളേയിലും ഇത്തരത്തിൽ നിരവധി ക്ഷേത്രങ്ങൾ അവർ കെട്ടിയുയർത്തി. ഇവർ നിർമിച്ച 150ഓളം ക്ഷേത്രങ്ങൾ മലപ്രഭാ നദിയുടെ തടത്തിൽമാലപ്രഭാനദിതീരങ്ങളിൽ ഇന്നും അവശേഷിക്കുന്നു.<ref name="temple">Over 125 temples exist in Aihole alone, {{cite web|title=Monuments of India|url=http://www.art-and-archaeology.com/india/india.html |author=Michael D. Gunther, 2002|accessdate=2006-11-10}}</ref>
 
പട്ടടക്കലിലെ ക്ഷേത്രങ്ങക്ക് യുനെസ്കോയുടെ ലോകപൈതൃക സ്ഥന പദവി ലഭിച്ചിട്ടുണ്ട്. അതിനോടടുത്തായ് സ്ഥിതിച്ചെയ്യുന്ന ഐഹോൾ, ബദാമി സ്മാരകങ്ങൾ ഇന്ന് കർണാടാത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണ്.
 
 
പട്ടടക്കലിലെ ക്ഷേത്രങ്ങൾക്ക് യുനെസ്കോയുടെ ലോകപൈതൃകപദവി ലഭിച്ചിട്ടുണ്ട്. ഐഹോളെ, ബദാമി സമുച്ചയങ്ങൾ ഇന്ന് കർണാടകത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടിയാണ്.
 
===രാഷ്ട്രകൂടർ===
"https://ml.wikipedia.org/wiki/ദ്രാവിഡ_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്