"ഗീതഗോവിന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 109:
എല്ലാ അഷ്ടപദികളിലും ഓരോ പദത്തിന്റെയും വരികളുടെ അവസാനം അന്ത്യപ്രാസം ചേർത്തിട്ടുണ്ട്. ഓരോ അഷ്ടപദിയുടേയും ആദ്യം കഥാസന്ദർഭവും രംഗവും വിശദീകരിക്കുന്ന ഓരോ ശ്ലോകങ്ങൾ വീതമുണ്ട്.
കൂടാതെ എല്ലാ സർഗ്ഗത്തിന്റെയും അവസാനവും ഓരോ ശ്ലോകങ്ങൾ വീതം ചേർത്തിട്ടുണ്ട്. ഇത് മിക്കവാറും ആശംസാ രൂപത്തിലോ പ്രാർത്ഥനാരൂപത്തിലോ ആണ്.
തന്റെ കൃതിയിലെ അമിത ശൃംഗാര പ്രയോഗങ്ങൾ അരോചകമാകാതെയിരിക്കാനും കാര്യമാത്രപ്രസക്തമായ അർത്ഥം മാത്രമുള്ളതിനാൽ അർത്ഥ ദാരിദ്ര്യം ഇല്ലാത്തതെന്നും കാണിക്കാൻ കവി തന്നെ ചില മുൻ കരുതലുകൾ എടുത്തിരിക്കുന്നതായി കാണാം. പ്രധാന രസം ശൃംഗാരമായതിനാൽ അതിൽ താല്പര്യമുള്ളവർ മാത്രം ഇവ വായിച്ചാലോ കേട്ടാലോ മതിയെന്ന് കവി സൂചിപ്പിക്കുന്നു.മാംസ നിബദ്ധമായമാംസള പ്രണയത്തിലൂടെ ഭക്തിയും അതിലൂടെ മോക്ഷ സാക്ഷാത്കാരവുമാണ് ജയദേവൻ ഈ കൃതിയിലൂടെ വ്യക്തമാക്കുന്നത്. മാംസത്തോടുള്ള അഭിനിവേശം, ജീവാത്മാവിന്റെ ബാലിശമായ, പരമാത്മാവിനോട് കൂടിചേരാനുള്ള കേവലം വെമ്പലാണെന്നു കവി സമർഥിക്കുന്നു.മാംസ നിബദ്ധ ശൃംഗാരം കേവലം ഉപരിപ്ലവമായ ഉർവരതയോ പൂർണതയിലെത്താനുള്ള ജീവാണുവിന്റെ അഭിസരണ പ്രക്രിയയോ ആണ്.
 
== സംഗീത സാന്നിധ്യം ==
"https://ml.wikipedia.org/wiki/ഗീതഗോവിന്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്