"ജോർജസ് മെലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox person
| image = George Melies.jpg
| caption = ജോർജസ് മെലീസ്
|ജനന തിയതി = {{Birth date|1861|12|8|df=y}}
|ജനന സ്ഥലം = [[പാരീസ്]], [[ഫ്രാൻസ്]]
|അന്ത്യം = {{Death date and age|1938|1|21|1861|12|8|df=y}}
| അന്ത്യസ്ഥലം = [[പാരീസ്, ഫ്രാൻസ്]]
| ദേശീയത= [[ഫ്രാൻസ്|ഫ്രഞ്ച്]]
| പ്രസിദ്ധി നേടിയ കാലയളവ് = 1888–1923
| തൊഴിൽ = [[ചലച്ചിത്ര നിർമ്മാതാവ്]], [[അഭിനേതാവ്]], [[കലാ സംവിധായകൻ]], [[കളിപ്പാട്ട നിർമാതാവ്]]
| education =
| alma_mater =
| ഭാര്യമാർ = യൂജേൻ ഗെനിൻ (1885–1913) (രണ്ട് കുട്ടികൾ)<br>[[ജീൻസ് ദെ ആൽസി]] (1925–1938) (his death)
| parents =
| കയ്യൊപ്പ് = Georges Méliès Signature.svg
}}
മാറി ജോർജസ് ഴാൻ മെലീസ് അഥവാ ജോർജസ് മെലീസ് ,(ആംഗല ഉച്ഛാരണം: /mɛ.li.'ez/);((8 ഡിസംബർ 1861 – 21 ജനുവരി 1938) സിനിമാ വ്യവസായത്തിന്റെ പ്രാരംഭ ഘട്ടത്തിൽ വളരെയധികം സംഭാവനകൾ നൽകിയ ഫ്രാൻസ് സ്വദേശിയായ ഒരു സാങ്കേതിക വിദഗ്ദ്ധനും സംവിധായകനുമായിരുന്നു. സിനിമയിൽ സ്പെഷ്യൽ എഫക്സ്ടുകൾക്ക് നാന്ദി കുറിച്ച സ്റ്റോപ്പ് ട്രിക്ക് അവതരിപ്പിച്ചത് ഇദ്ദേഹമാണ് . (ഒരു സീനിൽ ക്യാമറയുടെ പ്രവർത്തനം നിർത്തി, അടുത്ത സീനിൽ തത്സമയം സ്പെഷ്യൽ എഫക്ട്സ് നൽകിക്കൊണ്ട് ചിത്രീകരണം തുടരുകയും ,തുടർന്ന് എഡിറ്റിംഗ് വേളയിൽ ഇരു സീനുകളും കൃത്യമായി യോജിപ്പിച്ച് എഫക്ട്സ് അനുഭവേദ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ രീതി). മൾട്ടിപ്പൾ എക്സ്പോഷർ, റ്റൈം ലാപ്സ് ഫോട്ടൊഗ്രഫി, ഡിസോൾവസ് എന്നീ എഫക്ടുകളും അദ്ദേഹം ഉപയോഗിച്ചിരുന്നു. ബ്ലാക് ആൻഡ് വൈറ്റ് ഫിലിമുകൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് കൈകൊണ്ട് ഫിലിമുകൾക്ക് നിരം നൽകി മെലീസ് വിപ്ലവം സൃഷ്ടിച്ചു. മാജിക്, യന്ത്രവിദ്യ എന്നീക്കാര്യങ്ങളിലുണ്ടായിരുന്ന തന്റെ പാടവത്തെ സിനിമയിലേക്ക് സന്നിവേശിപ്പിച്ച അദ്ദേഹം സിനിമജീഷ്യൻ എന്നും അറിയപ്പെട്ടിരുന്നു.ജോർജസ് മെലീസിന്റെ സൃഷ്ടികളായ ചന്ദ്രനിലേക്കൊരു യാത്ര/ എ ട്രിപ് ടു ദ മൂൺ (1902), അസാദ്ധ്യ യാത്ര/ ദ ഇമ്പോസിബിൾ വോയിജ് (1904) എന്നിവ ആദ്യകാല സയൻസ് ഫിക്ഷൻ സിനിമകളായി വിലയിരുത്തപ്പെടുന്നു. അദ്ദേഹം 1896ൽ പുറത്തിറക്കിയ ഭൂതാധിനിവേസമുള്ള മാളിക/ ദ ഹോണ്ടിഡ് കാസിൽ എന്ന ചിത്രം ഭയാനക സിനിമകളുടെ ഗണത്തിൽപ്പെടുന്നതാണ്. അക്കാലത്തെ സാങ്കേതിക പരിമിതികൾ മൂലം നിശബ്ദ ചിത്രങ്ങൾ പുറത്തിറക്കാനെ മെലീസിന് കഴിഞ്ഞിരുന്നുള്ളു.
== ആദ്യകാല ജീവിതം, വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/ജോർജസ്_മെലീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്