"ദ്രാവിഡ വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:திருவண்ணாமலை கோபுர தரிசனம்.JPG|thumb|[[തിരുവണ്ണാമലൈ|തിരുവണ്ണാമലയിലെ]] അണ്ണാമലൈയ്യർ കോവിൽ]]
 
ആയിരംബി.സി.ഇ. വർഷങ്ങൾക്കുഒന്നാം മുൻപ്സഹസ്രാബ്ദത്തിന്റെ ഉത്തരാർദ്ധത്തിൽ [[തെക്കേ ഇന്ത്യ|ദക്ഷിണഭാരതത്തിൽ]] ആവിർഭവിച്ചരൂപംകൊണ്ടുതുടങ്ങിയ ഒരു വാസ്തുശൈലിയാണ് '''ദ്രാവിഡ വാസ്തുവിദ്യ'''. തുടർന്ന് ഏതാണ്ട് ഒരായിരം വർഷത്തോളം ആ ശൈലി തെന്നിന്ത്യയുടെ വിവിധപ്രദേശങ്ങളിൽ വളർന്നു വികസിക്കുന്നുണ്ട്. സ്തൂപാകൃതിയിലുള്ള ക്ഷേത്രങ്ങൾ([[കോവിൽ]]) ആണ് ദ്രാവിഡ വാസ്തുവിദ്യയിലെ പ്രധാന നിർമിതികൾ. കല്ലിൽ പണിതീർത്ത ഇത്തരം ക്ഷേത്രങ്ങൾ അലങ്കരിക്കാൻ നിരവധി ശിൽപങ്ങളും ഉപയോഗിച്ചിരുന്നു.
 
വാസ്തുശാസ്ത്രത്തിൽഇന്ത്യൻവാസ്തുശാസ്ത്രത്തിന്റെ പരാമർശിക്കുന്നതനുസരിച്ച്ചരിത്രം അന്വേഷിക്കുന്നവർ ഇന്നത്തെ [[തമിഴ് നാട്|തമിഴ്നാടിന്റെ]] ഭാഗങ്ങളിൽഹൃദയഭാഗങ്ങളിൽ വെച്ചാണ് ദ്രാവിഡ വാസ്തുവിദ്യ പ്രധാനമായും രൂപം കൊണ്ടത്കൊണ്ടതെന്ന് കണ്ടെത്തുന്നുണ്ട്. ദക്ഷിണ ഭാരതം ഭരിച്ച വിവിധ രാജവംശങ്ങളും സാമ്രാജ്യങ്ങളും ദ്രവിഡ വാസ്തുവിദ്യയുടെ പരിണാമത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. [[ചോള സാമ്രാജ്യം|ചോള]], [[ചേര സാമ്രാജ്യം|ചേര]], [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യ]], [[പല്ലവർ|പല്ലവ]], [[രാഷ്ട്രകൂടർ|രാഷ്ടകൂട]], [[ചാലൂക്യ സാമ്രാജ്യം|ചാലൂക്യ]], [[ഹൊയ്സാല സാമ്രാജ്യം|ഹൊയ്സാല]], [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യങ്ങൾ]] ദ്രാവിഡവാസ്തുവിദ്യയുടെ വളർച്ചക്ക് കാലാകാലമായ് സ്തുത്യർഹമായ സംഭാവനകൾ നൽകിവന്നു. ഇന്ത്യയെ കൂടാതെ [[ശ്രീലങ്ക|ശ്രീലങ്കയുടെ]] വടക്കൻ പ്രദേശങ്ങളിലും, [[മാലി ദ്വീപ്|മാലി ദ്വീപിലും]], തെക്കുകിഴക്കൻ ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും ദ്രാവിഡ വാസ്തുശൈലിയിളുള്ള നിർമിതികൾ കണ്ടുവരുന്നു. കംബോഡിയയിലെ [[അങ്കോർ വാട്ട്|അങ്കോർ വാട്ട് ക്ഷേത്രം]] പൂർവ ദ്രാവിഡ വാസ്തുശൈലി അനുവർത്തിക്കുന്ന ഒരു നിർമിതിയാണ്.
==സംയോജനവും ഘടനയും==
"https://ml.wikipedia.org/wiki/ദ്രാവിഡ_വാസ്തുവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്