"കൊടകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
[[കേരളം|കേരള]]ത്തിലെ [[തൃശ്ശൂർ ജില്ല]]യിലെ ഒരു ചെറിയ പട്ടണമാണ് '''കൊടകര'''. [[ദേശീയപാത 47]]-ൽ തൃശ്ശൂർ പട്ടണത്തിനു 20 കിലോമീറ്റർ തെക്കായി ([[ചാലക്കുടി]]ക്ക് 10 കിലോമീറ്റർ വടക്ക്) ആണ് കൊടകര സ്ഥിതിചെയ്യുന്നത്.
 
==ചരിത്രം==
 
അയ്യൻ ചിരികണ്ടൻ എന്ന സാമന്തരാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നതും ഇന്നത്തെ മുകുന്ദപുരം താലൂകിന്റെ ഭാഗവുമായ ഒരു ഭൂപ്രദേശമാണ്‌ കൊടകരഗ്രാമം. ഈ പ്രദേശത്തിന്റെ ഏറിയഭാഗവും പന്തല്ലൂർ കർത്താക്കന്മാരുടെ കൈവശമായിരുന്നു. കാലക്രമേണ ഈ പ്രദേശത്തിന്റെ കുറേഭാഗം കോടശ്ശേരി കർത്താക്കന്മാർ കൈവശപ്പെടുത്തി. പിന്നീട് വളരെ കിടമൽസരങ്ങളും, ബലപ്രയോഗങ്ങളും നടന്നെങ്കിലും പന്തല്ലൂർ കർത്താക്കന്മാർ വിട്ടുകൊടുക്കാതെ സംരക്ഷിച്ചുപോന്ന സ്ഥലത്തെ പില്ക്കാലത്ത് “കൊടുക്കാത്ത കര” എന്ന് വിളിച്ചുപോന്നു എന്നാണ്‌ ഐതിഹ്യം. പിന്നീട് അത് “കൊടകര” യായി ലോപിച്ചത്രേ.
 
Line 26 ⟶ 25:
 
കൊടകരയ്ക്ക് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ [[ഇരിങ്ങാലക്കുട]] റെയിൽവേ സ്റ്റേഷൻ. [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം]] ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
==ആരാധനാലയങ്ങൾ==
 
[[പൂനിലാർകാവ് ഭഗവതിക്ഷേത്രം]], [[കുന്നതൃക്കോവിൽ സുബ്രമണ്യൻ ക്ഷേത്രം|കുന്നതൃക്കോവിൽ സുബ്രമണ്യക്ഷേത്രം]], [[പുത്തുക്കാവ് ദേവി ക്ഷേത്രം, കൊടകര]], [[അഴകം ദുർഗ്ഗാദേവി ക്ഷേത്രം]], [[മരുത്തോമ്പിള്ളി എടവന ശ്രീമഹാവിഷ്ണുക്ഷേത്രം]], [[കൊടകര സെ. ജോസഫ്സ് ഫൊറോന ദേവാലയം|സെ. ജോസഫ്സ് ഫൊറോന ദേവാലയം]], [[കൊടകര മഹല്ല് ജുമാ-അത്ത്|ജുമാമസ്ജിദ്]], [[പേരാമ്പ്ര സെ. ആന്റണീസ് ദേവാലയം]], [[കനകമല കുരിശുമുടി]] എന്നിവയാണ്‌ കൊടകരയിലെ പ്രധാന ആരാധനാലയങ്ങൾ. കുന്നതൃക്കോവിൽ സുബ്രഹ്മണ്യക്ഷേത്രത്തിൽ നടക്കുന്ന ഷഷ്ഠി ആഘോഷം തദ്ദേശീയരുടെ പ്രധാനപ്പെട്ട ആഘോഷമാണ്. [[കൊടകര ഷഷ്ഠി]] എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്.
 
Line 61 ⟶ 60:
*[http://www.trend.kerala.gov.in കേരള സംസ്ഥാന ഔദ്യോഗിക വെബ വിലാസം]
*[http://lsgkerala.in/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഔദ്യോഗിക വെബ് വിലാസം]
*[http://www.kodakaragramam.com കൊടകരഗ്രാമം വെബ് സൈറ്റ്]
*Census data 2001
 
"https://ml.wikipedia.org/wiki/കൊടകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്