"മാലിദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (Robot: Modifying tl:Maldibes to tl:Maldives
വരി 74:
നൂറ്റാണ്ടുകൾക്കുമുൻപു തന്നെ [[ഇന്ത്യ|ഇന്ത്യയുമായും]] [[ശ്രീലങ്ക|ശ്രീലങ്കയുമായും]] മാലിദ്വീപിനു ബന്ധമുണ്ടായിരുന്നു. പ്രാചീന സംസ്കാരങ്ങളിലെ സമുദ്രയാത്രികരുടെ ഇടത്താവളമായിരുന്നു മാലിദ്വീപ്. ഇൻ ഗിരിവാറു എന്നറിയപ്പെടുന്ന ജനവിഭാഗമാണത്രേ മാലിദ്വീപിലെ ആദിമനിവാസികൾ. തമിഴരിൽ നിന്നാണ് അവർ അവരുടെ വംശപാരമ്പര്യം അവകാശപ്പെടുന്നത്.
 
ഇതിഹാസമനുസരിച്ച് കോയ്മള എന്നു പേരുള്ള ഒരു സിംഹള രാജകുമാരനും ശ്രീലങ്കയിലെ രാജാവിന്റെ മകളായ അദ്ദേഹത്തിന്റെ ഭാര്യയും കയറിയ കപ്പൽ മാലിദ്വീപിലെ [[പവിഴപ്പുറ്റ്|പവിഴപുറ്റിൽ]] കുടുങ്ങി നിന്നുപോയി. അവർ മടങ്ങി പോകാതെ മാലിദ്വീപിൽ തന്നെ താമസിച്ചു. ‘തീമുഗെ’ എന്ന രാജവംശം അവർ സ്ഥാപിച്ചു. അതിനു മുൻപ് ഗിരവാറുകൾക്കായിരുന്നു അവിടെ മുൻതൂക്കം. ഇസ്ലാമിക സംസ്കാരത്തിനാണിന്ന് മാലിദ്വീപിൽ പ്രാധാന്യം. 1980ൽ വിശ്രുത നോർവീജിയൻ പര്യവേക്ഷകനായ തോർ ഹെയർദാലിനെ മാലദ്വിപ് സർക്കാർ ചരിത്രഗവേഷണത്തിന് അനുവദിച്ചു. അദ്ദേഹം നടത്തിയ ഉത്ഘനനങ്ങളിൽഉത്ഖനനങ്ങളിൽ ഇസ്ലാമിന്റെ വരവിനും മുൻപുള്ള ഒട്ടേറെ പുരാവസ്തുക്കൾ കണ്ടെടുത്തു. മാലിയിലെ നാഷണൽ മ്യൂസിയത്തിൽ അവ പ്രദർശിപ്പിച്ചിട്ടുണ്ട്. പല പുരാതന സമൂഹങ്ങളും മാലിദ്വീപിൽ ഉണ്ടായിരുന്നു. അവരുടെ ആരാധനാലയങ്ങളാണ് പിൽക്കാലത്ത് ഇസ്ലാമിക ദേവാലയങ്ങളായി മാറിയത്. ഒട്ടേറെ വിദേശസംസ്കാരങ്ങളും മാലിദ്വീപിലെത്തി. മലബാറിൽ നിന്നുള്ള മാപ്പിളമാരും ആ കൂട്ടത്തിലുണ്ടായിരുന്നു.
 
[[ബുദ്ധമതം|ബുദ്ധമതത്തിനു]] മേധാവിത്തമുണ്ടായിരുന്ന മാലിദ്വീപിൽ അറബിവ്യാപാരികളിലൂടെയാണ് ഇസ്ലാം മതം എത്തിച്ചേർന്നത്. 1153ൽ1153-ൽ അവസാനത്തെ ബുദ്ധമതസ്ഥനായ രാജാവ് [[ഇസ്ലാം മതം]] സ്വീകരിച്ചു. ഇതിനുശേഷം 1932 വരെ 8 രാജവംശങ്ങളും 84 സുൽത്താന്മാരും മാലിദ്വീപ് ഭരിച്ചു.1558ൽ1558-ൽ [[പോർച്ചുഗൽ| പോർച്ചുഗീസുകാർ]] മാലിദ്വീപിൽ ആധിപത്യമുറപ്പിച്ചു. 1563ൽ1563-ൽ മുഹമ്മദ് തക്രുഫാനു അൽ-അസം എന്ന വിപ്ലവകാരി ജനകീയമുന്നേറ്റത്തിലൂടെ പോർച്ചുഗീസുകാരെ രാജ്യത്തുനിന്ന് തുരത്തി. (ഇതിന്റെ സ്മരണയ്ക്കായി മാലിദ്വീപുകാർ ദേശീയദിനം ആചരിക്കുന്നു) പതിനേഴാം നൂറ്റാണ്ടിന്റെ മധ്യേ ഡച്ചുകാർ മാലിദ്വീപിൽ മേൽക്കോയ്മ നേടി. ശ്രീലങ്കയിലെ ഡച്ച് മേധാവിത്വം ബ്രിട്ടീഷുകാർ 1796ൽ1796-ൽ അവസാനിപ്പിച്ചതോടുകൂടി മാലിദ്വീപിൽ നിന്നും ഡച്ചുകാർ പുറത്തായി. ഇതോടെ മാലിദ്വീപ് ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായി. സുൽത്താൻ ഭരണം തുടർന്നുവെങ്കിലും ബ്രിട്ടനായിരുന്നു യധാർത്ഥ നിയന്ത്രണം. 1932 വരെ പരമ്പരാഗത സുൽത്താൻ വാഴ്ച്ച തുടർന്നു. അതിനുശേഷം സുൽത്താൻ സ്ഥാനം തിരഞ്ഞെടുക്കപ്പെട്ടവർക്കാ‍യി. പുതിയ ഭരണഘടനയും നിലവിൽ വന്നു.
[[പ്രമാണം:Male-total.jpg|thumb|250px|right|മാലിദ്വീപിന്റെ തലസ്ഥാനം, [[മാലി (മാലിദ്വീപുകൾ)|മാലി]].]]
 
1965 ജൂലൈ 25ന്25-ന് മാലിദ്വീപ് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രമായി. ഗാൻ, അദ്ദു എന്നീ പ്രദേശങ്ങളിലെ സൈനിക താവളങ്ങൾ നൂറ് വർഷത്തേക്ക് ഉപയോഗിക്കാൻ പാട്ടക്കരാർ ഒപ്പിട്ടുകൊണ്ടാണ് ബ്രിട്ടൻ സ്വാതന്ത്ര്യം അനുവദിച്ചത്. 1968ൽ1968-ൽ ദേശീയ [[ഹിതപരിശോധന|ഹിതപരിശോധനയിലൂടെ]] മാലിദ്വീപിൽ സുൽത്താൻ ഭരണം അവസാനിച്ചു. ആദ്യ പ്രസിഡന്റായി ഇബ്രാഹിം നസീർ സ്ഥാനമേറ്റു. 1973ൽ1973-ൽ അദ്ദേഹം വീണ്ടും പ്രസിഡന്റായെങ്കിലും രാജ്യത്തിന്റെ സാമ്പത്തികനില വഷളായി. ഗാൻ, അദ്ദു എന്നീ പ്രദേശങ്ങൾ ബ്രിട്ടൻ ഉപേക്ഷിച്ചതോടെ വരുമാനത്തിൽ വല്യവലിയ ഇടിവുണ്ടായി. 1978ൽ1978-ൽ ഖജനാവിലെ ലക്ഷക്കണക്കിനു ഡോളറുമായി പ്രസിഡന്റ് നസീർ [[സിംഗപ്പൂർ|സിംഗപ്പൂരിലേക്ക്]] പലായനം ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രസിഡന്റ് പദം ഏറ്റെടുത്ത [[മൌമൂൺമൗമൂൺ അബ്ദുൾ ഗയൂംഖയൂം]] ആണ് ഇപ്പോഴും മാലിദ്വീപ് പ്രസിഡന്റ്ഏറ്റെടുത്തു. 1978 മുതൽ തുടർച്ചയായി അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നുവിജയിച്ചുവന്നു. അദ്ദേഹത്തെ അട്ടിമറിക്കാൻ പലതവണ ശ്രമങ്ങളുണ്ടായി. 1988 നവംബർ മാസം സായുധരായ 80 തമിഴ് അക്രമികൾ (പ്ലോട്ട് എന്ന ശ്രീലങ്കൻ ഭീകരസംഘടനയിലെ അംഗങ്ങളായിരുന്നു അവർ) ഒരു കപ്പലിലെത്തി നടത്തിയ അട്ടിമറി ശ്രമം [[ഇന്ത്യ]] പരാജയപ്പെടുത്തി. ഗയൂമിന്റെഖയൂമിന്റെ സഹായാഭ്യർത്ഥനയെ തുടർന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിപ്രധാനമന്ത്രിയായിരുന്ന [[രാജീവ് ഗാന്ധി]] 1600 സൈനികരെ വിമാനമാർഗ്ഗം മാലിദ്വീപിലെത്തിച്ചു. ഇന്ത്യൻ പട്ടാളത്തിന്റെ വരവോടെ തന്നെ അക്രമികൾ പലായനം ചെയ്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 19 പേർ മരിച്ചു. ബന്ദികളാക്കപ്പെട്ട ഏതാനും പേർക്കും ജീവൻ നഷ്ടമായി. മൂന്നു ദിവസത്തിനകം അക്രമികളുടെ കപ്പൽ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു. തടവുകാരായ അക്രമികൾക്ക് മാലിദ്വീപിൽ ജീവപര്യന്തം തടവു ശിക്ഷ ലഭിച്ചു. ശ്രീലങ്കയിൽ പ്രവർത്തിക്കുന്ന അബ്ദുള്ള ലുത്ഫി എന്ന മാലിദ്വീപുകാരൻ വ്യവസായിയായിരുന്നു ഈ അട്ടിമറി ശ്രമത്തിനു പിന്നിൽ .
 
2008 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിൽ മൌമൂൻമൗമൂൺ അബ്ദുൽ ഖയൂമിനെ അട്ടിമറിച്അട്ടിമറിച്ച് മുഹമ്മദ്‌[[മുഹമ്മദ് നഷീദ്]] മാലിദ്വീപിന്റെ പ്രസിഡന്റ് ആയി. മാലദ്വീപിൽ [[ജനാധിപത്യം|ജനാധിപത്യരീതിയിൽ]] തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ് മുഹമ്മദ് നഷീദ്. 2008 നവംബർ 11-ന് ഇദ്ദേഹം അധികാരമേറ്റു.
 
മാലദ്വീപിൽ ജനാധിപത്യരീതിയിൽ നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പായിരുന്നു ഇത്. മുമ്പ് രാഷ്ട്രീയത്തടവുകാരനായിരുന്ന നഷീദ് ഭരണത്തിലെത്തുന്നതോടെ 30 വർഷം നീണ്ട ഗയൂംഖയൂം ഭരണത്തിന് അന്ത്യമാകുകയും മാലിദ്വീപ് ജനാധിപത്യത്തിലേക്ക് കടക്കുകയും ചെയ്തു. പ്രസിഡന്റ് ഗയുമിന്റെഖയൂമിന്റെ ഭരണത്തെയും നയങ്ങളെയും നഖശികാന്തംനഖശിഖാന്തം എതിർത്ത നഷീദ് മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപകനും ഉന്നത നേതാവുമാണ്.
 
മനുഷ്യാവകാശ പ്രവർത്തകനും പരിസ്ഥിതി വാദിയും രാഷ്ട്രീയ തടവുകാരനുമായിരുന്നരാഷ്ട്രീയത്തടവുകാരനുമായിരുന്ന മുഹമ്മദ് നശീദ്നഷീദ് 30 വർഷത്തെ മുഹമ്മദ് ഖയ്യൂമിന്റെഖയൂമിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 2008 ലാണ് അധികാരമേറ്റത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിന്റെ ഭാഗമായി കടലിനടിയിൽ മന്ത്രിസഭായോഗം ചേരുകയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾപ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവത്കരിക്കാൻബോധവത്കരണം വേണ്ടിനടത്തുന്നതിനായി ലോകരാജ്യങ്ങളിൽ നശീദ് യാത്രകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ മാലദ്വീപിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായ മുഹമ്മദ് നഷീദ് 2012 ഫെബ്രുവരിയിൽഫിബ്രവരി മലിദ്വീപിലുണ്ടായ7-ന് സൈനികരക്തരഹിത അട്ടിമറിയിൽഅട്ടിമറിയിലൂടെ മുഹമ്മദ്‌പുറത്താക്കപ്പെട്ടു. നഷീദിനുആഴ്ച്ചകൾ അധികാരംനീണ്ട വിട്ടോഴിയെണ്ടിജനകീയ വന്നുപ്രക്ഷോഭത്തിനൊടുവിൽ രാജ്യത്തെ പോലീസുകാരും കലാപത്തിനിറങ്ങിയതോടെയാണ് അദ്ധേഹം ഒഴിയാൻ നിർബന്ധിതനായത്.<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref> നഷീദ് പ്രസിഡണ്ട്‌ ആയിരിക്കുമ്പോൾ വൈസ്‌ പ്രസിഡണ്ട്‌ ആയിരുന്ന വഹീദ് ഹസ്സൻ ആണ് ഇപ്പോൾ മാലി ദ്വീപിന്റെ പ്രസിഡണ്ട്‌ .
 
== രാഷ്ട്രീയം ==
"https://ml.wikipedia.org/wiki/മാലിദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്