"സലീം കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
}}
ഒരു മലയാള ചലച്ചിത്ര നടനാണ് '''സലീം കുമാർ'''.[[മിമിക്രി|മിമിക്രിയിലൂടെ]] കലാരംഗത്ത് സജീവമായി. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി.
[[ലാൽ ജോസ്]] സംവിധാനം ചെയ്ത [[അച്ഛനുറങ്ങാത്ത വീട്]] എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു.ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരം സലീം കുമാറിനു ലഭിച്ചു.<ref name=hindu1>[http://www.hindu.com/thehindu/fr/2006/02/17/stories/2006021700920200.htm മികച്ച രണ്ടാമത്തെ നടൻ കേരളസംസ്ഥാനപുരസ്കാരം] ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത</ref>. [[ആദാമിന്റെ മകൻ അബു]] എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും<ref name-=pib1>[http://www.pib.nic.in/newsite/erelease.aspx?relid=72204 സലിംകുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം] പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ- 58 ആമത് ദേശീയ സിനിമ പുരസ്ക്കാരങ്ങൾ</ref>, 2010-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/സലീം_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്