"രതീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
1981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. ഈ കാലയളവിൽ [[മോഹൻലാൽ|മോഹൻലാലിനും]] [[മമ്മൂട്ടി|മമ്മൂട്ടിയോടുമൊപ്പം]] [[ഈ നാട്]], [[രാജാവിന്റെ മകൻ]], [[വഴിയോരക്കാഴ്ചകൾ]], [[അബ്കാരി (ചലച്ചിത്രം)|അബ്കാരി]], [[ഉണരൂ]], [[ജോൺ ജാഫർ ജനാർദ്ദനൻ]] എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ വേഷമിട്ടു. 1990-ഓടെ രതീഷ് ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം [[ഷാജി കൈലാസ്]] സംവിധാനം ചെയ്ത [[കമ്മീഷണർ (ചലച്ചിത്രം)|കമ്മീഷണർ]] എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്ക് മടങ്ങി വന്നത്.
 
നടൻ സത്താറും ആയി ചേർന്ന് മൂന്നു ചിത്രങ്ങളും അയ്യർ ദി ഗ്രേറ്റ്‌ , ചക്കിക്കൊത്തൊരു ചങ്കരൻ എന്നീ ചിത്രങ്ങൾ ഒറ്റയ്ക്കും നിർമിച്ചിട്ടുണ്ട്
 
2002 ഡിസംബർ 23-ന് അദ്ദേഹം അന്തരിച്ചു.
 
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
* വേഴാമ്പൽ
* ഉൾക്കടൽ
* തേരോട്ടം
* ചാമരം
* തുഷാരം
* ഈ നാട്
* ഇനിയെങ്കിലും
* തുടക്കം ഒടുക്കം
* ഉണരൂ
* തടാകം
* ശ്രീമാൻ ശ്രീമതി
* സംഘർഷം
* അടിമച്ചîങ്ങല
* അമ്മയ്ക്കൊരുമ്മ
* അഹിംസ
* തുറന്ന ജയിൽ
* ധീര
* ജോൺ ജാഫർ ജനാർദ്ദനൻ
* ഒറ്റയാൻ
* കുളമ്പടികൾ
* ആയിരം കണ്ണുകൾ
* കാലം മാറി കഥ മാറി
* വഴിയോരക്കാഴ്ചകൾ
* കാശ്മീരം
* കമ്മീഷണർ
* ഗംഗോത്രി
* ഇന്ത്യൻ മിലിട്ടറി
* ഇന്റലിജൻസ്
* രാവണപ്രഭു
* നിർണയം
* യുവതുർക്കി
* ഏപ്രിൽ 19
* കാബിനറ്റ്
* വംശം
 
{{Lifetime|1954|2002||ഡിസംബർ 23}}
"https://ml.wikipedia.org/wiki/രതീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്