"വിശ്വഭാരതി സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,045 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
== വിശ്വഭാരതി സർവകലാശാല ==
 
{{Infobox university
|name = വിശ്വഭാരതി സർവകലാശാല
|native_name = {{lang|ben|বিশ্বভারতী বিশ্ববিদ্যালয়}}
|image_name =
|image_size = 80px
|motto = യത്ര വിശ്വം ഭവത്യെകാനിടം (വേദവാക്യം)
|mottoeng = Where the world makes a home in a single nest
|established = 1863
|type = [[കേന്ദ്രീയ പൊതു]]
|chancellor = [[മൻമോഹൻ സിങ്]]
|vice_chancellor = സുശാന്ത ദത്താഗുപ്ത
|city = [[ശാന്തി നികേതൻ]]
|state = [[പശ്ചിമ ബംഗാൾ]]
|country = [[ഭാരതം]]
|faculty = 515
|students = 6500
|campus = ഗ്രാമീണം
|affiliations = [[University Grants Commission (India)|UGC]]
|website = http://www.visva-bharati.ac.in
}}
 
പശ്ചിമ ബംഗാളിലെ ശന്തിനികേതനിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാലയാണ് വിശ്വഭാരതി സർ‌വകലാശാല. നൊബെൽ പുരസ്കര ജേതവായ ശ്രീ രവീന്ദ്രനാഥ ടാഗോറാണ് ഇതിന്റെ സ്ഥാപകൻ. 1921 ഡിസംബർ 23-നാണു ഈ സർവകലാശാല പ്രവർത്തനം തുടങ്ങിയത്. ഭാരതത്തിനു സ്വതന്തൃം കിട്ടുന്നതിനു മുൻപ്, വിശ്വഭാരതിയെ ഒരു കലാലയം മാത്രമായേ കണക്കാക്കിയിരുന്നുള്ളൂ. 1951 മെയ്‌ മാസത്തിൽ, പാർളിമെന്റ് നിയമനിർമാണം നടത്തി വിശ്വഭാരതിയെ കേന്ദ്രീയ സർവകലാശാലയായി ഉയർത്തി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1543797" എന്ന താളിൽനിന്ന് ശേഖരിച്ചത്