"വിശ്വഭാരതി സർ‌വ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
(വിശ്വഭാരതി സർ‌വ്വകലാശാല)
 
== വിശ്വഭാരതി സർ‌വ്വകലാശാലസർവകലാശാല ==
പശ്ചിമ ബംഗാളിലെ ശന്തിനികേതനിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാലയാണ് വിശ്വഭാരതി സർ‌വ്വകലാശാലസർ‌വകലാശാല. നൊബെൽ പുരസ്കര ജേതവായ ശ്രീ രവീന്ദ്രനാഥ ടാഗോറാണ് ഇതിന്റെ സ്ഥാപകൻ. 1921 ഡിസംബർ 23-നാണു ഈ സർവകലാശാല പ്രവർത്തനം തുടങ്ങിയത്. ഭാരതത്തിനു സ്വതന്തൃം കിട്ടുന്നതിനു മുൻപ്, വിശ്വഭാരതിയെ ഒരു കലാലയം മാത്രമായേ കണക്കാക്കിയിരുന്നുള്ളൂ. 1951 മെയ്‌ മാസത്തിൽ, പാർളിമെന്റ് നിയമനിർമാണം നടത്തി വിശ്വഭാരതിയെ കേന്ദ്രീയ സർവകാലാശാലയായിസർവകലാശാലയായി ഉയർത്തി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1543779" എന്ന താളിൽനിന്ന് ശേഖരിച്ചത്