"മേഹർഗഢ് സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
[[പ്രമാണം:Mehrgarh figurine3000bce.jpg|thumb|c.3000 BCE. സ്ത്രീരൂപം, മെഹർഗഢിൽനിന്നുള്ളത്,(Musée Guimet, [[Paris]])]]
 
തെക്കനേഷ്യയിൽ നിന്നു കിട്ടിയിട്ടുള്ള ഏറ്റവും പഴയ മണ്ണുകൊണ്ടുള്ള സ്ത്രീരൂപം ഇവിടെ നിന്നാണ്. ബി.സി.ഇ. 4000 ആകുമ്പോഴേക്ക് ഈ രൂപങ്ങൾ ശൈലീപരമായി വളരെ മെച്ചപ്പെടുന്നുണ്ട്. ഇക്കാലത്ത്നിന്ന് ലഭ്യമായ മനുഷ്യരൂപങ്ങളെല്ലാം തന്നെ സ്ത്രീകളുടേതാണ്. ഇവയിൽ മിക്കതും കുട്ടികളെ എടുത്തുനിൽക്കുന്നവയാണ്. 2600-നു ശേഷമേ പുരുഷരൂപങ്ങൾ കണ്ടെത്തുന്നുള്ളൂ<ref> http://en.wikipedia.org/wiki/Mehrgarh</ref> .
 
== അവലംബം ==
"https://ml.wikipedia.org/wiki/മേഹർഗഢ്_സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്