"മേഹർഗഢ് സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

890 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Mehrgarh}}
{{holocene|230}}
[[archaeology|പുരാവസ്തു ശാസ്ത്രത്തിലെ]]മനുഷ്യചരിത്രത്തിൽ [[നവീന ശിലായുഗം|നവീനശിലായുഗ]] സ്ഥലങ്ങളിൽആവാസസ്ഥാനങ്ങളിൽ ([[ക്രി.മു]] 7000 - ക്രി.മു.3200) ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നായഒന്നെന്ന്[[archaeology|പുരാവസ്തു ശാസ്ത്രം]] അടയാളപ്പെടുത്തുന്ന '''മേർഘഡ് സംസ്കാരം''' ഇന്നത്തെ [[പാകിസ്താൻ|പാകിസ്താനിലെ]] [[ബലൂചിസ്ഥാൻ|ബലൂചിസ്ഥാനിൽ]] ബോളാൻ ചുരത്തിനോടു ചേർന്ന് ''കച്ചി സമതലത്തിലാണ്'' നിലനിന്നത്നിലനിന്നിരുന്നത്. തെക്കേ ഏഷ്യയിൽ കൃഷി ആരംഭിച്ചതിനും (ബാർളി, ഗോതമ്പ് എന്നിവ) കാലിവളർത്തലിനും (കന്നുകാലികൾ, ആട്, ചെമ്മരിയാട്) തെളിവു ലഭിച്ച സ്ഥലങ്ങളിൽ ഏറ്റവും പുരാതനമായതിൽ ഒന്നാണ് മേർഘഡ്. <ref> Hirst, K. Kris. 2005. [http://archaeology.about.com/od/mterms/g/mehrgarh.htm "Mehrgarh"]. '' Guide to Archaeology''</ref> ഇത് നിലനിന്നിരുന്നു.മനുഷ്യർ സ്ഥിരവാസം ഇതിന്റെതുടങ്ങുന്ന ആദ്യകാലത്ത്ഒരു മൺപാത്രങ്ങൾചെറിയ പ്രചാരത്തിലായിട്ടില്ലായിരുന്നു.കാർഷികഗ്രാമമായിട്ടണ് ഇത് ബി.സി.ഇ. 5500-ഓടെ മാത്രമാണ് മൺപാത്രങ്ങൾചരിത്രത്തിൽ പ്രചാരത്തിലാകുന്നത്പ്രത്യക്ഷപ്പെടുന്നത്. വീടുകൾ മൺചുമരുകളിലാണ് നിർമ്മിച്ചിരുന്നത്. മെഹർഗഢിൽ ബി സി ഇ. 2600-ഓടെ ജനവാസം നിലക്കുന്നുണ്ടെങ്കിലും അതിന്റെ പരിസരങ്ങളിലായി ബി.സി.ഇ. 500 (മെഹർഗഢ് 8-ആം ഘട്ടം, പിറാക്ക്, നൗഷാറൊ തുടങ്ങിയ സ്ഥലങ്ങൾ)വരെ ഹാരപ്പൻസംസ്കൃതിക്കും വേദകാലത്തിനും സമകാലീനമായും ഈ സംസ്കൃതിയുടെ തുടർച്ച നിലനിന്നിരുന്നു.
 
ആദ്യകാലത്ത് ഇവിടെ മൺപാത്രങ്ങൾ പ്രചാരത്തിലായിട്ടില്ലായിരുന്നു. ബി.സി.ഇ. 5500-ഓടെ മാത്രമാണ് മൺപാത്രങ്ങൾ പ്രചാരത്തിലാകുന്നത്. വീടുകൾ മൺചുമരുകളിലാണ് നിർമ്മിച്ചിരുന്നത്. മെഹർഗഢിൽ ബി സി ഇ. 2600-ഓടെ ജനവാസം നിലക്കുന്നുണ്ടെങ്കിലും അതിന്റെ പരിസരങ്ങളിലായി ബി.സി.ഇ. 500 (മെഹർഗഢ് 8-ആം ഘട്ടം, പിറാക്ക്, നൗഷാറൊ തുടങ്ങിയ സ്ഥലങ്ങൾ)വരെ ഹാരപ്പൻസംസ്കൃതിക്കും വേദകാലത്തിനും സമകാലീനമായും ഈ സംസ്കൃതിയുടെ തുടർച്ച നിലനിന്നിരുന്നു.
 
ലോകത്തിൽ ദന്തചികിത്സയുടെ അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ഉദാഹരണം ഇവിടെ നിന്നാണ് കിട്ടിയിട്ടുള്ളത്. പല്ലുകൾ തുളച്ചും രാകിയും ആവശ്യാനുസരണം ഇവർ പരിപാലിച്ചിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1543667" എന്ന താളിൽനിന്ന് ശേഖരിച്ചത്