"മേഹർഗഢ് സംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar:مهرغاره
No edit summary
വരി 1:
{{prettyurl|Mehrgarh}}
{{holocene|230}}
[[archaeology|പുരാവസ്തു ശാസ്ത്രത്തിലെ]] [[നവീന ശിലായുഗം|നവീനശിലായുഗ]] സ്ഥലങ്ങളിൽ ([[ക്രി.മു]] 7000 - ക്രി.മു.3200) ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നായ '''മേർഘഡ്''' ഇന്നത്തെ [[പാകിസ്താൻ|പാകിസ്താനിലെ]] [[ബലൂചിസ്ഥാൻ|ബലൂചിസ്ഥാനിൽ]] ''കച്ച്കച്ചി സമതലത്തിലാണ്'' നിലനിന്നത്. തെക്കേ ഏഷ്യയിൽ കൃഷി ആരംഭിച്ചതിനും (ബാർളി, ഗോതമ്പ് എന്നിവ) കാലിവളർത്തലിനും (കന്നുകാലികൾ, ആട്, ചെമ്മരിയാട്) തെളിവു ലഭിച്ച സ്ഥലങ്ങളിൽ ഏറ്റവും പുരാതനമായതിൽ ഒന്നാണ് മേർഘഡ്. <ref> Hirst, K. Kris. 2005. [http://archaeology.about.com/od/mterms/g/mehrgarh.htm "Mehrgarh"]. '' Guide to Archaeology''</ref> ഇത് നിലനിന്നിരുന്നു. ഇതിന്റെ ആദ്യകാലത്ത് മൺപാത്രങ്ങൾ പ്രചാരത്തിലായിട്ടില്ലായിരുന്നു. ബി.സി.ഇ. 5500-ഓടെ മാത്രമാണ് മൺപാത്രങ്ങൾ പ്രചാരത്തിലാകുന്നത്. വീടുകൾ മൺചുമരുകളിലാണ് നിർമ്മിച്ചിരുന്നത്. മെഹർഗഢിൽ ബി സി ഇ. 2600-ഓടെ ജനവാസം നിലക്കുന്നുണ്ടെങ്കിലും അതിന്റെ പരിസരങ്ങളിലായി ബി.സി.ഇ. 500 (മെഹർഗഢ് 8-ആം ഘട്ടം, പിറാക്ക്, നൗഷാറൊ തുടങ്ങിയ സ്ഥലങ്ങൾ)വരെ ഹാരപ്പൻസംസ്കൃതിക്കും വേദകാലത്തിനും സമകാലീനമായും ഈ സംസ്കൃതിയുടെ തുടർച്ച നിലനിന്നിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മേഹർഗഢ്_സംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്