"ശ്രീമദ്ഭാഗവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: bg:Бхагавата Пурана
വരി 37:
പരീക്ഷിത്ത് മഹാരാജാവിന് ശ്രീ ശുക മഹർഷി ഭാഗവതം ഉപദേശിച്ചത് ഏഴു ദിവസമായാണ്.ഏഴാം ദിവസം ആത്മജ്ഞാനം ലഭിച്ച മഹാരാജാവ് തക്ഷകൻ എന്ന സർപ്പത്തിന്റെ കടിയേറ്റുള്ള മരണം സഹർഷം സ്വീകരിച്ചു എന്നാണൈതിഹ്യം.അതിനാൽ അതിനു ശേഷം ഭാഗവതകഥയും ഭാഗവതവും ഏഴു ദിവസം കൊണ്ട് പാരായണം ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു പതിവ് വളർന്നുവന്നു.ഇതിനെ ഒരു യജ്ഞമായാണ് കരുതപ്പെടുന്നത്. ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം എന്ന് ഇതറിയപ്പെടുന്നു.പല മഹാക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്.
 
[[ഭാഗവത ഹംസം ശ്രീമാൻ മള്ളിയൂർ വാസുദേവൻശങ്കരൻ നമ്പൂതിരി]] നടത്തുന്ന സപ്താഹങ്ങൾ പ്രസിദ്ധമാണ്.
 
[[തുഞ്ചത്ത് എഴുത്തച്ഛൻ]] ശ്രീമദ് ഭാഗവതത്തിനെ അധികരിച്ച് എഴുതിയ ഭാഗവതം കിളിപ്പാട്ട് വീടുകളിലും ക്ഷേത്രങ്ങളിലും പാരായണം ചെയ്യുന്ന പതിവും മലയാളികളായ ഹൈന്ദവരുടെ ഇടയിലുണ്ട്.
"https://ml.wikipedia.org/wiki/ശ്രീമദ്ഭാഗവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്