"ഹാഡ്രിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: an, ar, ast, az, be, bg, bs, ca, cs, cy, da, de, el, eo, es, et, eu, fa, fi, fr, fy, gl, he, hr, hu, hy, id, is, it, ja, ka, ko, la, lt, lv, mk, mr, nap, nl, nn, no, pl, pt, ro, ru, scn,...
No edit summary
വരി 25:
}}
ഏഡി 117 മുതൽ 138 വരെ റോമാചക്രവർത്തിയായിരുന്നു '''ഹാഡ്രിയൻ'''. എ.ഡി. 76ൽ ഐബീരിയയിലാണ് ജനനം. റോമിലെ ട്രാജൻ എന്ന ചക്രവർത്തിയുടെ അകന്ന ബന്ധുവാണ് ഇദ്ദേഹം. ഏ.ഡി. 117ൽ ട്രാജൻ മരിക്കുകയും അദ്ദേഹം പിൻഗാമിയാകുകയും ചെയ്തു. തന്റെ ഭരണകാലത്ത് പകുതിയിലധികം സമയം ഇറ്റലിക്ക് പുറത്താണ് ഹാഡ്രിയൻ ചിലവഴിച്ചത്. ക്രി.വ. 138ൽ ഹാഡ്രിയൻ അന്തരിച്ചു. ചടുലമായ നീക്കങ്ങളുള്ള പടത്തലവനായിരുന്നു ഹാഡ്രിയൻ. എന്നാൽ ചക്രവർത്തി എന്ന നിലയിൽ ജനപ്രിയനായിരുന്നില്ല അദ്ദേഹം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഹാഡ്രിയൻ തന്റെ ഭരണകാലത്ത് നിർമ്മിച്ച വന്മതിലുകളുടേയും കോട്ടകളുടേയും നാശാവശിഷ്ടങ്ങൾ ഇന്നും കാണാം.
 
{{lifetime|76|138||}}
 
[[an:Hadrián (emperador)]]
"https://ml.wikipedia.org/wiki/ഹാഡ്രിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്