"ലിസ്ബൺ ഭൂകമ്പം (1755)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 12:
}}
പോർച്ചുഗീസ് നഗരമായ ലിസ്ബണിൽ 1755 നവംബർ ഒന്നിനുണ്ടായ ഭൂകമ്പമാണ് ലിസ്ബൺ ഭൂകമ്പം. യൂറോപ്പിനെയാകെ പിടിച്ചു കുലുക്കിയ ഭൂകമ്പ നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഭൂകമ്പം കാര്യമായ ആളപായം ഉണ്ടാക്കിയില്ലെങ്കിലും കടലിൽ നിന്നുതുടർന്നുണ്ടായ സുനാമിത്തിരകൾ നഗരത്തെ ശവപ്പറമ്പാക്കി മാറ്റി. അറുപതിനായിരത്തോളം പേരുടെ ജീവനാണ് അന്ന് സുനാമിയിൽ നഷ്ടമായത്.
 
ഈ പ്രകൃതിദുരന്തം 18-ആം നൂറ്റാണ്ടിലെ യൂറോപ്യൻ ചിന്തയെ നിർണ്ണായകമാം വിധം സ്വാധീനിച്ച സംഭവമാണ്. പരമ്പരാഗതമായ ശുഭചിന്തയേയും ദൈവപരിപാലനാവാദത്തേയും (Theodicy) ചോദ്യം ചെയ്യാൻ അത് [[വോൾട്ടയർ|വോൾട്ടയറെയും]] മറ്റും പ്രേരിപ്പിച്ചു. [[ലീബ്നീസ്|ലീബ്നീസിനെപ്പോലുള്ള]] ചിന്തകന്മാരുടെ ദൈവപരിപാലനാവാദത്തെ പരിഹസിച്ച് [[വോൾട്ടയർ]] അദ്ദേഹത്തിന്റെ നായകശില്പമായ [[കാൻഡീഡ്]] എന്ന ലഘുനോവൽ എഴുതിയത് ലിസ്ബണിലെ ഭൂകമ്പത്തെ തുടർന്നായിരുന്നു. ഭൂമ്പമ്പങ്ങളുടെ കാരണങ്ങൾ വിവരിച്ച് ശാസ്ത്രീയമായ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ ഇത് വിഖ്യാതദാർശനികൻ [[ഇമ്മാനുവേൽ കാന്റ്|ഇമ്മാനുവേൽ കാന്റിനും]] അവസരമൊരുക്കി.
 
{{Coord|36|N|11|W|scale:5000000|display=title}}
"https://ml.wikipedia.org/wiki/ലിസ്ബൺ_ഭൂകമ്പം_(1755)" എന്ന താളിൽനിന്ന് ശേഖരിച്ചത്