"ഓക്സ്ഫഡ് സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 31:
ചില ഓക്സ്ഫഡ് കോളേജുകളിൽ ബിരുദാനന്തരബിരുദം മാത്രമെ നൽകുന്നുള്ളു. സെന്റ്. ഹിൽഡാസ് കോളേജിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. മൂന്നു ടേമുകളിലായാണ് അക്കാദമിക് വർഷം. ഓരോ ടേമിനും എട്ട് ആഴ്ചകൾ. ഒക്ടോബർ-ഡിസംബർ ടേം '''മൈക്കലാംസ്''' എന്നും ജനുവരി-മാർച്ച് ടേം '''ഹിലാരി''' എന്നും ഏപ്രിൽ-ജൂൺ ടേം '''ട്രിനിറ്റി''' എന്നും അറിയപ്പെടുന്നു.<br />
 
അക്കാദമിക് മികവിന്റേയും കഴിവിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം. അണ്ടർ ഗ്രാജ്വേറ്റ് തലത്തിൽ അതത് ക്കോളേജുകളാണ്കോളേജുകളാണ് പ്രവേശനം നടത്തുന്നത്. എങ്കിലു ക്കോളേജുകളുടെകോളേജുകളുടെ സംയുക്തഫോറമാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷ നൽകുന്ന ക്കോളേജിൽകോളേജിൽ തന്നെയാവണമെന്നില്ല പ്രവേശനം ലഭിക്കുന്നത്. ഗ്രാജ്വേറ്റ് തലത്തിൽ അതത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പിലേക്കാണ് അപേക്ഷ നൽകേണ്ടത്. എല്ലാ തലത്തിലേക്കുമുള്ള തിരഞ്ഞെടുപ്പിന് അക്കാദമിക് മാർക്കിനു പുറമേ ഇന്റർവ്യൂ, മുൻ സ്ഥാപനങ്ങളിൽ നിന്നുള്ള റഫറൻസ് തുടങ്ങിയവ പരിഗണിക്കും. ചില വിഷയങ്ങളിൽ സർവകലാശാലാതലത്തിൽ പ്രവേശനപരീക്ഷയുമുണ്ടാകും. (ഒരേ അക്കാദമിക് വർഷത്തിൽ ഓക്സ്ഫഡ്, [[കേംബ്രിഡ്ജ് സർവകലാശാല|കേംബ്രിഡ്ജ്]] സർവകലാശാലകളിൽ രണ്ടിലും ഒരേസമയം അപേക്ഷ നൽകാൻ പാടില്ല). നൂറ്റാണ്ടുകളായി തുടരുന്ന മികവ് കോട്ടം തെറ്റാതെ പാലിക്കുവാൻ ഈ സർവകലാശാലക്ക് കഴിയുന്നു.<ref name="test1"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ഓക്സ്ഫഡ്_സർവകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്