"പക്ഷിനിരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{PU|Birdwatching}}
[[File:Keskisenlampi birdwatching tower.jpg|thumb|250px|ഫിൻലാന്റിലെ പക്ഷിനിരീക്ഷണത്തിനായുള്ള ടവർ.]]
പക്ഷികളെക്കുറിച്ചുള്ള വിശേഷങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. നമുക്ക് ചുറ്റുമുള്ള പക്ഷികളെ നിരീക്ഷിച്ചാൽ കൗതുകകരമായ പല കാര്യങ്ങളും കണ്ടെത്താനാകും. ‘പക്ഷി നിരീക്ഷണം’ എന്ന വിജ്ഞാനപ്രദമായ വിനോദത്തിനായിതാ ചില മാർഗ നിർദേശങ്ങൾ.
 
Line 33 ⟶ 35:
‘പക്ഷിമനുഷ്യൻ’
ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമാണ് നവംബർ 12. പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിൻെറ പിറന്നാൾദിനമാണ് ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നത്. 1896ൽ മുംബൈയിലായിരുന്നു ഇദ്ദേഹത്തിൻെറ ജനനം. ചെറുപ്പം മുതൽ തന്നെ പക്ഷികളെ സ്നേഹിച്ചു തുടങ്ങിയ സാലിം അലി, പക്ഷികളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘ഫാൾ ഓഫ് എ സ്പാരോ’യാണ് (ഒരു കുരുവിയുടെ പതനം) ആത്മകഥ. ദ ബുക് ഓഫ് ഇന്ത്യൻ ബേഡ്സ്, ബേസ്ഡ് ഓഫ് കേരള, ഹാൻഡ്ബുക് ഓഫ് ദ ബേഡ്സ് ഓഫ് ഇന്ത്യ ആൻഡ് പാകിസ്താൻ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ. പത്മശ്രീ, പത്മവിഭൂഷൺ തുടങ്ങി ഒട്ടേറെ ബഹുമതികൾക്ക് അർഹനായി. 1987 ജൂലൈ 27ന് സാലിം അലി ഈ ലോകത്തോട് വിടപറഞ്ഞു.
[[af:Voëlkyk]]
[[cs:Pozorování ptáků]]
[[de:Vogelbeobachtung]]
[[es:Observación de aves]]
[[eo:Birdumo]]
[[fa:پرنده‌نگری]]
[[fr:Observation ornithologique]]
[[gu:પક્ષી અવલોકન]]
[[ko:탐조]]
[[it:Birdwatching]]
[[he:צפרות]]
[[rw:Kwitegereza inyoni]]
[[lv:Putnu vērošana]]
[[mk:Набљудување на птици]]
[[ml:പക്ഷിനിരീക്ഷണം]]
[[nl:Vogelen]]
[[ja:野鳥観察]]
[[no:Fuglekikking]]
[[pl:Obserwacja ptaków]]
[[ru:Наблюдение за птицами]]
[[simple:Birdwatching]]
[[sl:Opazovanje ptic]]
[[sr:Posmatranje ptica]]
[[fi:Lintuharrastus]]
[[th:การดูนก]]
[[zh:观鸟]]
"https://ml.wikipedia.org/wiki/പക്ഷിനിരീക്ഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്