"ഹോക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.) (r2.7.2+) (യന്ത്രം ചേർക്കുന്നു: tt:Чирәмдәге хоккей)
== ഇന്ത്യയിൽ ==
[[ചിത്രം:Indian-Hockey-Team-Berlin-1936.jpg|thumb|300px| ഇന്ത്യൻ ഹോക്കി ടീം 1936-ലെ ബെർലിൻ ഒളിമ്പിൿസിൽ]]
ഇന്ത്യയിലെ ദേശീയ കായികവിനോദമാണ് ഹോക്കി. [[ഒളിമ്പിക്സ്]] ഹോക്കിയിൽ ഏറ്റവുമധികം സ്വർണ്ണം നേടിയത് (8 തവണ) ഇന്ത്യയാണ്. അതുപോലെ ദേശീയ പുരുഷ ടീമാണ് ഇന്ത്യക്ക് വേണ്ടി [[ഒളിമ്പിക്സ്|ഒളിമ്പിക്സിൽ]] ഏറ്റവും8 അധികംസ്വർണ്ണവും നേട്ടങ്ങളുണ്ടാക്കിയുട്ടുള്ളത്നേടിയത്.
 
1928 മുതൽ 1956 വരെയുള്ള ഒളിമ്പിക്സികളിൽ തുടർച്ചയായി നേടിയ 6 സ്വർണ്ണം ഉൾപ്പെടെ 8 സ്വർണ്ണമെഡലുകളും ഒരു വെള്ളിമെഡലും 2 വെങ്കലമെഡലുകളും ഹോക്കിയിൽ ദേശീയ പുരുഷ ടീം ഇന്ത്യക്കു വേണ്ടി നേടിയിട്ടുണ്ട്. ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവുമധികം ഗോൾ നേടിയത് ഇന്ത്യക്കാരനായ സുരീന്ദർ സിങ് സോഥിയാണ്. മോസ്‌കോ ഒളിമ്പിക്സിൽ,16 ഗോളുകളാണ് അദ്ദേഹം നേടിയത്. ഇന്ത്യൻ വനിതാ ഹോക്കി ടീം പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് 1980-ലെ [[മോസ്കോ]] ഒളിമ്പിക്സ് ആണ്.
143

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1539979" എന്ന താളിൽനിന്ന് ശേഖരിച്ചത്