"വലിയവീട്ടിൽ ദിജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: de:Valiyaveetil Diju
No edit summary
വരി 19:
| bwf_id = 51369
}}
ഒരു ഇന്ത്യൻ [[ബാഡ്മിന്റൺ]] കളിക്കാരനാണ് '''വലിയവീട്ടിൽ ഡിജു''' (ജനനം: [[1981]] [[ജനുവരി 4]]). ഡിജുവും [[ജ്വാല ഗുട്ട|ജ്വാല ഗുട്ടയും]] ചേർന്നുള്ള ജോഡിയാണ് നിലവിൽ ദേശീയ മിക്സഡ് ഡബിൾസ് ബാഡ്മിൻറൺ ചാമ്പ്യന്മാർ. ബാഡ്മിൻറൺ വേൾഡ് ഫെഡറേഷന്റെ പുതിയ റാങ്കിങ്ങിൽ ഈ ജോഡി ഏഴാം സ്ഥാനത്താണ്.<ref>[http://bwf.tournamentsoftware.com/ranking/ranking.aspx?rid=70 Badminton World Federation- World Ranking]</ref> 2012-ലെ [[ലണ്ടൻ ഒളിമ്പിക്സ് 2012|ലണ്ടൻ ഒളിമ്പിക്സിൽ]] ഇന്ത്യയെ പ്രതിനിധീകരിച്ചു് മത്സരിച്ചിട്ടുണ്ടു്.
 
1981 ജനുവരി 4-ന് [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[രാമനാട്ടുകര|രാമനാട്ടുകരയിലാണ്]] ഡിജു ജനിച്ചത്.
"https://ml.wikipedia.org/wiki/വലിയവീട്ടിൽ_ദിജു" എന്ന താളിൽനിന്ന് ശേഖരിച്ചത്