"റിപ്പബ്ലിക്കൻ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
റിപ്പബ്ലിക്കൻ പാർട്ടി - സ്റ്റബ് ലേഖനം തുടക്കം
(വ്യത്യാസം ഇല്ല)

16:27, 21 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തര അമേരിക്കയിൽ1854-ൽ അടിമത്തവിരുദ്ധപ്രസ്ഥാനത്തിന്റെ തുടർച്ചയായി രൂപം കൊണ്ട രാഷ്ട്രീയ പാർട്ടിയാണ് റിപ്പബ്ലിക്കൻ പാർട്ടി. ജി.ഓ.പി അഥവാ ഗ്രാൻഡ് ഓൾഡ് പാർട്ടി എന്നും അറിയപ്പെടുന്നു. ഇതേ വരെ 18 രാഷ്ട്രപതിമാരാണ് ഈ പാർട്ടിയിൽ നിന്ന് അമേരിക്കയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജോർജ് ഡബ്ല്യു. ബുഷ് ആണ് ഏറ്റവും ഒടുവിലത്തെ രാഷ്ട്രപതി.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട് പൊതുവിൽ അമേരിക്കൻ കൺസർവേറ്റിസം എന്നറിയപ്പെടുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ ലിബെറൽ വാദത്തിൽ നിന്നും വ്യത്യസ്തമാണ് റിപ്പബ്ലിക്കൻ നിലപാടുകൾ.

"https://ml.wikipedia.org/w/index.php?title=റിപ്പബ്ലിക്കൻ_പാർട്ടി&oldid=1539855" എന്ന താളിൽനിന്ന് ശേഖരിച്ചത്