"സെന്റ് തോമസ് കോളേജ്, തൃശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{coord|10|31|24.94|N|76|13|9.56|E|region:IN|display=title}}
{{prettyurl|St. Thomas College, Thrissur}}
{{Infobox university
Line 54 ⟶ 56:
|footnotes =
}}
തൃശൂരിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് '''സെന്റ് തോമസ് കോളേജ്, തൃശൂർ'''. മാർ അഡോൾഫ് മെഡ്ലിക്കോട്ട് 1889 ൽ സ്ഥാപിച്ചതാണ്സ്ഥാപിച്ച ലോവർ സെക്കൻഡറി സ്കൂൾ വികാസം പ്രാപിച്ചാണു് 1919-ൽ ഒരു കലാലയംകലാലയമാറിയതു്. കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന [[ഇ.എം.എസ്.|ഇ.എം.എസിന്റെ]] ചിന്തകളെ രൂപപ്പെടുത്തിയത് ഈ കലാലയമാണ്. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഈ കലാലയത്തിൽ അദ്ധ്യാപകനായിരുന്നു.
കേരളത്തിലെ ആദ്യ റോമൻ കത്തോലിക്ക കോളേജാണ് സെന്റ് തോമസ് കോളേജ്. തൃശൂരിലെ സീറോ മലബാർ കാത്തലിക് അതിരൂപതയാണ് ഈ കലാലയത്തിന്റെ നടത്തിപ്പുകാർ. ശൃശൂർതൃശ്ശൂർ അതിരൂപതയുടെ ബിഷപ്പും വികാരിയുമായിരുന്ന റിട്ട. റവ. ഡോ. ജോൺ മേനച്ചേരിമേനാച്ചേരി, ഉന്നത വിദ്യാഭ്യാസരംഗത്തുള്ളവിദ്യാഭ്യാസം ജനങ്ങളെപ്രാപിക്കുന്നതിനു് ആഗ്രഹിക്കുന്ന സാധാരണജനങ്ങളെ സേവിക്കുന്നതിനായി 1919 ലാണു് സ്ഥാപിച്ചതാണ്സ്കൂൾ സെന്റ് തോമസ് കോളേജ് എന്ന പേരിൽ കലാലയമായി ഉയർത്തിയതു്. ഈ അടുത്ത കാലം വരെ ആൺകുട്ടികൾ മാത്രമായി പഠിക്കുന്ന ഒരു കലാലയമാണിത്കലാലയമായിരുന്നു ഇതു്. ഫാദർ ജോൺ പുല്ലൂക്കാരനാണ് ആദ്യ പ്രിൻസിപ്പാൾ. സത്യം നിങ്ങളെ സ്വതന്ത്രനാക്കും എന്നർഥം വരുന്ന വെറിറ്റാസ് വോസ് ലിബർബാറ്റി എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം.
 
==പ്രശസ്ത പൂർവ്വവിദ്യാർത്ഥികൾ==
കേരളത്തിലെ ആദ്യ റോമൻ കത്തോലിക്ക കോളേജാണ് സെന്റ് തോമസ് കോളേജ്. തൃശൂരിലെ സീറോ മലബാർ കാത്തലിക് അതിരൂപതയാണ് ഈ കലാലയത്തിന്റെ നടത്തിപ്പുകാർ. ശൃശൂർ അതിരൂപതയുടെ ബിഷപ്പും വികാരിയുമായിരുന്ന റിട്ട. റവ. ഡോ. ജോൺ മേനച്ചേരി, ഉന്നത വിദ്യാഭ്യാസരംഗത്തുള്ള ജനങ്ങളെ സേവിക്കുന്നതിനായി 1919 ൽ സ്ഥാപിച്ചതാണ് സെന്റ് തോമസ് കോളേജ്. ആൺകുട്ടികൾ മാത്രമായി പഠിക്കുന്ന ഒരു കലാലയമാണിത്. ഫാദർ ജോൺ പുല്ലൂക്കാരനാണ് ആദ്യ പ്രിൻസിപ്പാൾ. സത്യം നിങ്ങളെ സ്വതന്ത്രനാക്കും എന്നർഥം വരുന്ന വെറിറ്റാസ് വോസ് ലിബർബാറ്റി എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം.
# [[ഇ. എം. എസ്. നമ്പൂതിരിപ്പാട്]]
# [[പനമ്പിള്ളി ഗോവിന്ദമേനോൻ]]
# [[പ്രൊഫ. ജോസഫ് മുണ്ടശ്ശേരി]]
# [[മത്തായി മാഞ്ഞൂരാൻ]]
# [[സി. അച്യുത മേനോൻ]]
# [[വി. എം. സുധീരൻ]]
# [[കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി]]
# [[മാർ ജെയിംസ് പഴയാറ്റിൽ]]
# [[പ്രൊഫ്. ജോർജ്ജ് മേനാച്ചേരി]]
# [[എം. പി. പരമേശ്വരൻ]]
# [[ഔസേപ്പച്ചൻ]]
# [[അൽഫോൻസ് ജോസഫ്]]
# [[പി. ടി. കുഞ്ഞുമുഹമ്മദ്]]
# [[ജസ്റ്റീസ് പി. ആർ. രാമൻ]]
# [[ഡോ. മാർ അപ്രേം]]
# [[ബിഷപ്പ് ജോർജ്ജ് ആലപ്പാട്ട്]]
# [[ബിഷപ്പ് ഡോ. പൗലോസ് മാർ പൗലോസ്]]
 
{{തൃശ്ശൂർ ജില്ല}}
"https://ml.wikipedia.org/wiki/സെന്റ്_തോമസ്_കോളേജ്,_തൃശൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്