"പാശ്ചാത്യസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: de:Klassische Musik
(ചെ.)No edit summary
വരി 6:
 
== രീതി ==
വലിയ ഓർക്കസ്ട്രകളിലാണ്‌ കൂടുതലും വെസ്റ്റേൺ ക്ലാസികാൽ മ്യൂസിക്‌ അവതരണം നടക്കുന്നത്. സോളോ വായിക്കുവാൻ ഉപയോഗിക്കുന്ന [[പിയാനോ]], [[വയലിൻ]], [[ബാഗ് പൈപ്പ്]], [[ട്രംപറ്റ്]], [[സാക്സഫോൻ]] മുതലായവ ഉപയോഗിക്കുന്നതിന്റെ കൂടെത്തന്നെ 20, 21 -)o നൂടാണ്ടോടുകൂടി [[ഇലക്ട്രിക് ഗിറ്റാർ]], [[ഓർഗൻ]], [[ഡ്രംകിറ്റ്]]എന്നിവയും കണ്ടുതുടങ്ങി. ഇതിൻറെ തന്നെ മറ്റൊരു ക്ലാസിക്കൽ ആയിട്ടുള്ള വിഭാഗമാണ്‌ അമേരിക്കൻ നാടുകളിൽ നിന്നും ഉടലെടുത്ത [[ജാസ്]] മ്യൂസിക്‌. ഇതിൽ നിന്നും പിന്നീട് പോപ്പുലർ മ്യൂസിക്‌ എന്നറിയപ്പെടുന്ന നിരവധി വിഭാഗങ്ങൾ ഉടലെടുത്തു. അവ [[പോപ്‌ സംഗീതം|പോപ്‌]], [[റോക്ക് ആൻഡ്‌ റോൾ]], [[റോക്ക്]], [[കണ്ട്രി]], [[ബ്ലൂസ്]], [[ഫങ്ക്]], [[ഫോക്]] , എന്നീ പല വിഭാഗങ്ങളായി തിരിഞ്ഞു. അടിസ്ഥാനപരമായുള്ള വെസ്റ്റേൺ ക്ലാസിക്കൽ മ്യൂസികിനുവേണ്ടി നിലകൊള്ളുന്ന പല വലിയ ഓർക്കെശ്ട്രകളും, സംഗീതങ്ക്ജരും, സ്കൂളുകളും ഇപ്പോഴും നിലവിലുണ്ട്. [[സ്കേൽ]], [[കോഡ്‌കോഡ്_‌(സംഗീതം)|കോഡ്]], [[പിച്ച്]], [[മെലഡി]], [[ടെംപോ]] ഇവയെല്ലാം ഈ സംഗീത വിഭാഗത്തിലെ ചില സാങ്കേതിക വാക്കുകളാണ്
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/പാശ്ചാത്യസംഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്