"റോസിന്റെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
 
പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകം, പ്രതീകശാസ്ത്രം ഉപയോഗിച്ച് രചിക്കപ്പെട്ട ആദ്യത്തെ നോവല്‍ എന്നൊക്കെ വിശേഷിക്കപ്പെട്ട <ref>Books and Writers, Umberto Eco (1932-), Pseudonym: Dedalus - http://www.kirjasto.sci.fi/ueco.htm</ref>
ഈ കൃതിയുടെ ഇതിവൃത്തം, ക്രി.വ. 1327-ല്‍ ഇറ്റലിയിലെ ബെനഡിക്റ്റന്‍ സന്യാസാശ്രമങ്ങളിലൊന്നില്‍ നടന്നതായി സങ്കല്പ്പിക്കപ്പെടുന്ന ഒരു കൊലപാതകപരമ്പരയുടെ അന്വേഷമാണ്. ബെനഡിക്റ്റന്മാരുടെ ആ സന്യാസാശ്രമത്തില്‍ ആയിടെ നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതലകിട്ടിയത് സന്ദര്‍ഭവശാല്‍ അവിടെയെത്തിയ ഫ്രാന്‍സിസ്കന്‍ സന്യാസിയായ ബാസ്കര്‍‌വില്ലിലെ വില്യമിനായിരുന്നു.{{Ref|basker}} വില്യമിനെ സഹായിക്കാന്‍ ഉണ്ടായിരുന്നത്, അദ്ദേഹത്തിന്റെ ശിഷ്യനും സഹചാരിയും ആയിരുന്ന മെല്‍ക്കിലെ അഡ്സോ എന്ന യുവ ബനഡിക്ടന്‍ സന്യാസാര്‍ഥിയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, വൃദ്ധനായ അഡ്സോ സംഭവങ്ങളെ അനുസ്മരിക്കുന്ന രൂപത്തിലാണ് നോവല്‍ എഴുതിയിരിക്കുന്നത്. ഏഴുദിവസത്തെ സംഭവങ്ങള്‍ വിവരിക്കുന്നതിനാല്‍ നോവലിന് ഏഴ് ഭാഗങ്ങളുണ്ട്. ഓരോഭാഗവും അദ്ധ്യായങ്ങളുടെ സ്ഥാനത്ത് സന്യാസാശ്രമത്തിലെ പ്രാര്‍ത്ഥനായാമങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.
ഈ കൃതിയുടെ ഇതിവൃത്തം, മദ്ധ്യകാലങ്ങളുടെ അവസാനത്തില്‍ ഇറ്റലിയിലെ ബെനഡിക്റ്റന്‍ സന്യാസാശ്രമങ്ങളിലൊന്നില്‍ നടന്നതായി സങ്കല്പ്പിക്കപ്പെടുന്ന ഒരു കൊലപാതകപരമ്പരയുടെ അന്വേഷമാണ്. ആ സന്യസാശ്രമത്തിലെ ഗ്രന്ഥശാല യൂറോപ്പ് മുഴുവന്‍ പേരെടുത്തിരുന്നു. ഗ്രന്ഥശാലയെ നിയന്ത്രിച്ചിരുന്നത് പണ്ഡിതന്മാരും അല്ലാത്തവരുമായ കുറേ അസഹിഷ്ണുക്കളായിരുന്നു. അവര്‍ക്ക് ഗ്രന്ഥശാല അറിവിന്റെ സ്രോതസ്സെന്നതിനു പകരം ഏറ്റവും നിരുപദ്രവകരമായതല്ലാത്ത എല്ലാ അറിവിലേക്കുമുള്ള വഴി നിയന്ത്രിക്കാനും അടക്കാനുള്ള ഉപകരണമായിരുന്നു.
 
 
===ചിരിയുടെ ശരി===
 
‍സന്യസാശ്രമത്തിലെ ഗ്രന്ഥശാല യൂറോപ്പ് മുഴുവന്‍ പേരെടുത്തിരുന്നു. ഗ്രന്ഥശാലയെ നിയന്ത്രിച്ചിരുന്നത് പണ്ഡിതന്മാരും അല്ലാത്തവരുമായ കുറേ അസഹിഷ്ണുക്കളായിരുന്നു. അവര്‍ക്ക് ഗ്രന്ഥശാല അറിവിന്റെ സ്രോതസ്സെന്നതിനു പകരം ഏറ്റവും നിരുപദ്രവകരമായതല്ലാത്ത എല്ലാ അറിവിലേക്കുമുള്ള വഴി നിയന്ത്രിക്കാനും അടക്കാനുള്ള ഉപകരണമായിരുന്നു. നോവലിന്റെ ആഖ്യാനശൈലിയുടെ ഏകദേശരൂപം കിട്ടാന്‍ അതിന്റെ ഒരദ്ധ്യായത്തില്‍ നടക്കുന്ന "ചിരിയുടെ ശരി" (licitness of laughter)യെക്കുറിച്ചുള്ള ചര്‍ച്ച വായിച്ചാല്‍ മതി.<ref>The Name of the Rose(Second Day, Terce)(വില്യം വീവറുടെ ഇംഗ്ലീഷ് പരിഭാഷ)</ref> ഹാസ്യം അക്രൈസ്തവമായ ഒരു രസമാണെന്നും ചിരി അനാശാസ്യമാണെന്നുമാണ് അക്കാലത്തെ ഒരു വിശ്വാസധാര പഠിപ്പിച്ചിരുന്നത്. അവതരിച്ച ദൈവവ‍ചനമായ [[ക്രിസ്തു]] എപ്പോഴെങ്കിലും ചിരിച്ചിട്ടുണ്ടാകുമോ എന്നത് അന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. ആദ്യകാല സഭാപിതാക്കന്മാരില്‍ ഒരുവനായ [[യോഹന്നാന്‍ ക്രിസോസ്തോമസ്]], ക്രിസ്തു ഒരിക്കലും ചിരിച്ചിട്ടുണ്ടവില്ല എന്നായിരുന്നത്രെ പഠിപ്പിച്ചത്.
 
===ഗുപ്തഗ്രന്ഥം===
Line 35 ⟶ 36:
 
 
ഗ്രന്ഥശാലയിലെ വിജ്ഞാനശേഖരത്തെ ആവുന്നിടത്തോളം അപ്രാപ്യമാക്കാനായി ഗൂഢമുദ്രകളുടേയും, ഭിത്തികളുടേയും, ഗുഹ്യമാര്‍ഗങ്ങളുടേയും ഒരു പ്രതിരോധനിര തന്നെ അതിനെ നിയന്ത്രിച്ചിരുന്നവര്‍ മെനഞ്ഞെടുത്തിരുന്നു. അതു കടന്ന് ഗ്രന്ഥങ്ങളുടെ ലോകം പ്രപിക്കാന്‍ ശ്രമിക്കുന്നവര്‍ ജീവന്‍ അപകടപ്പെടുത്തുകയായിരുന്നു. ബെനഡിക്റ്റന്മാരുടെ ഒരുകൊലപാതകം സന്യാസാശ്രമത്തില്‍മാത്രം ആയിടെനടന്നിരുന്നപ്പോഴാണ് നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ളവില്യമിന് അന്വേഷണത്തിന്റെ ചുമതലകിട്ടിയത്ചുമതല ഫ്രാന്‍സിസ്കന്‍കിട്ടിയത്. സന്യാസിയായകൊല്ലപ്പെട്ടിരുന്നത് ബാസ്കര്‍‌വില്ലിലെഗ്രന്ഥശാലയില്‍ വില്യമിനായിരുന്നുനിര്‍മ്മിക്കപ്പെടുന്ന കൈയ്യെഴുത്തുപ്രതികളില്‍ ചിത്രങ്ങള്‍ വരച്ചുചേര്‍‍ത്തിരുന്ന അഡെല്‍മോ എന്ന യുവസന്യാസിയായിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റ് അഞ്ചു പേര്‍ കൂടി കൊല്ലപ്പെട്ടു. ഗ്രന്ഥശാലയില്‍ മറ്റുഭാഷകളിലെ കൃതികള്‍ ലത്തീനിലേക്കു പരിഭാഷപ്പെടുത്തിയിരുന്ന വെനാന്റിയസ്, ഉപലൈബ്രേറിയന്‍ ബെരന്‍‌ഗര്‍, പച്ചമരുന്നു വിദഗ്ധന്‍(Herbalist) സെവേറിനസ്, ലൈബ്രേറിയന്‍ മലാക്കി എന്നിവരും എറ്റവുമൊടുവില്‍ ആശ്രമാധിപന്‍ ആബോയും ആണ് അന്വേഷണത്തിനിടെ പലവിധത്തില്‍ വധിക്കപ്പെട്ടത്.{{Ref|basker}} അന്വേഷണത്തിന്റെ പുരോഗതിയില്‍ ഗ്രന്ഥശാലയിലെ ഗോപ്യഗ്രന്ഥങ്ങളും കൊലപാതകപരമ്പരയുമായുള്ള ബന്ധം വെളിവായെങ്കിലും നോവല്‍ അവസാനിക്കുന്നത് ഗ്രന്ഥശാലയും അതിലെ അമൂല്യനിധികളും അഗ്നിക്കിരയാക്കപ്പെടുന്നതോടെയാണ്. ഈ പരിണിതിയുടെ സൂത്രധാരന്‍പ്രധാന കാരണക്കാരന്‍ കടുത്ത യാഥാസ്ഥികനായ ഷൊര്‍ഷ് (Jorge) എന്ന അന്ധസന്യാസിയായിരുന്നു. ഒരു അസമാന്യ സൃഷ്ടിയായ അയാള്‍ നോവലിലെ ഏറ്റവും ഇരുണ്ട കഥാപത്രമാണ്.
 
=='റോസ്' ന്റെ വിജയം==
"https://ml.wikipedia.org/wiki/റോസിന്റെ_പേര്" എന്ന താളിൽനിന്ന് ശേഖരിച്ചത്