"ജോൺ വാർണർ ബാക്കസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) robot Adding: bn, bs, ca, da, de, es, fa, fi, fr, ga, gl, hr, is, it, ja, lv, nl, no, pl, pt, ru, th, tr, zh Modifying: en |
(ചെ.)No edit summary |
||
വരി 1:
ആദ്യത്തെ ഹൈ ലെവല്‍ പ്രോഗ്രാമിംഗ് ഭാഷയായ [[ഫോര്ട്രാന് ]]വികസിപ്പിച്ച [[ഐ.ബി.എം.]] സംഘത്തിന്റെ തലവനായിരുന്നു '''ജോണ്‍ വാര്‍ണര്‍ ബാക്കസ്''' (ജനനം: [[ഡിസംബര്‍ 3]] 1924 മരണം [[മാര്‍ച്ച് 17]] 2007). IBM 704 കമ്പ്യൂട്ടറിന് വേണ്ടിയാണ് ബാക്കസും സംഘവും ഫോര്ട്രാന് വികസിപ്പിച്ചത്. കമ്പ്യൂട്ടറുകള്‍ക്ക് ശാസ്ത്ര ഗവേഷണ രംഗത്ത് പ്രധാന്യമുണ്ടാക്കിയത് ഫോര്ട്രാനായിരുന്നു . ഇന്നും ഏറെ പ്രചാരമുള്ള ഒരു കമ്പ്യൂട്ടര്‍ ഭാഷയായി ഫോര്ട്രാന് തുടരുന്നു. ALGOL കമ്പ്യൂട്ടര്‍ ഭാഷയുടെ വികസനത്തിലും ബാക്കസ് പങ്ക് വഹിച്ചു. മെച്ചപ്പെട്ട പ്രോഗ്രാമിംഗ് രീതികള്‍ വികസിപ്പിക്കാനായി ബാക്കസ് കണ്ടെത്തിയതാണ് [[ഫംഗ്ഷണല്‍ പ്രോഗ്രാമിംഗ്]].
==ഇവയും കാണുക==
* [[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]
{{അപൂര്‍ണ്ണം}}
[[Category:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധര്‍]]
|