"ജോൺ വോൺ ന്യൂമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
'''ജോണ്‍ വോണ്‍ ന്യൂമാന്‍'''(ജനനം:1903 മരണം:1957) ഗണിതശാസ്ത്രത്തിലെ അതുല്യ സംഭാവനകളില്‍ ഒന്നായ [[ഗെയിം തിയറി|ഗെയിം തിയറിയുടെ]] ഉപജ്ഞാതാവാണ് ന്യൂമാന്‍.[[ക്വാണ്ടം ഫിസിക്സ്]] , [[കമ്പ്യൂട്ടര്‍ സയന്‍സ്]], കെമിക്കല്‍ അനാലിസിസ്, [[സെറ്റ് തിയറി]] എന്നീ മേഖലകളിലും അനേകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് എല്ലാ കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുന്ന ''ശേഖരിച്ചുവച്ച പ്രോഗ്രാം ഉപയോഗിച്ചു പ്രവര്‍ത്തിക്കുക'' (Stored Program) എന്ന സങ്കല്പം ആദ്യമായി അവതരിപ്പിച്ചത് ന്യൂമാനാണ്. വിവരശേഖരണത്തെ പറ്റിയും കമ്പ്യൂട്ടറുകളുടെ ഘടനയെ കുറിച്ചും അനവധി പ്രധാനപെട്ട ആശയങ്ങളും ന്യൂമാന്‍റേതായുണ്ട്.
==ഇവയും കാണുക==
* [[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]
{{അപൂര്‍ണ്ണം}}
[[Category:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധര്‍]]
"https://ml.wikipedia.org/wiki/ജോൺ_വോൺ_ന്യൂമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്