"ചുവന്ന സംസ്ഥാനങ്ങളും നീല സംസ്ഥാനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Red states and blue states
No edit summary
വരി 1:
{{PU|Red states and blue states}}
[[File:Red state, blue state.svg|thumb|350px|2000-ലെ തിരഞ്ഞെടുപ്പുഫലം]], വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ [[ഉത്തരഅമേരിക്കൻ അമേരിക്കഐക്യനാടുകൾ|ഉത്തരഅമേരിക്കൻ അമേരിക്കഐക്യനാടുകളിലെ]]യിലെ [[സംസ്ഥാനം|സംസ്ഥാനങ്ങളെ]] പൊതുവെ ചുവന്ന സംസ്ഥാനങ്ങളെന്നും നീല സംസ്ഥാനങ്ങളെന്നും തരം തിരിച്ചു കാണപ്പെടുന്നു. [[റിപ്പബ്ലിക്കൻ പാർട്ടി|റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക്]] പൊതുവെ ഭൂരിപക്ഷം കിട്ടുന്നവ [[ചുവന്ന സംസ്ഥാനങ്ങൾ]] എന്നറിയപ്പെടുന്നു. [[ടെക്സാസ്]], [[ജോർജിയ]], [[മിസിസ്സിപ്പി]] എന്നിവയൊക്കെ ഉദാഹരണങ്ങളാണ്. കൂടുതലായും [[ഡെമോക്രാറ്റിക് പാർട്ടി]] [[ഭൂരിപക്ഷം]] നേടുന്നവയെ പൊതുവിൽ [[നീല സംസ്ഥാനങ്ങൾ]] എന്നും വിളിക്കുന്നു. പൊതുവെ [[രാഷ്ട്രീയം|രാഷ്ട്രീയവൃത്തങ്ങളിലും]] [[മാദ്ധ്യമം|മാദ്ധ്യമങ്ങളിലും]] ഇത്തരത്തിൽ ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും പ്രാഥമികമായ ഒരു തരം തിരിക്കലൊന്നും അല്ല ഇത്തരതിലുള്ളത്ഇത്തരത്തിലുള്ളത്.
 
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകൾ]]