"തോമസ് വാട്സൺ സീനിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 1:
'''തോമസ് വാട്സണ് സീനിയര്‍''' (ജനനം:1874 മരണം:1956 )[[IBM|ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (IBM)]] എന്ന ലോക പ്രശസ്ത കമ്പ്യൂട്ടര്‍ കമ്പനിയുടെ സ്ഥാപകന്‍ എന്ന നിലയിലും ആദ്യകാല കമ്പ്യൂട്ടര്‍ നിര്‍മ്മാണ ശ്രമങ്ങള്‍ക്ക് നല്കിയ പിന്തുണയുടെ പേരിലുമാണ് കമ്പ്യൂട്ടര്‍ ലോകത്ത് അനശ്വരനായത്.ഐ.ബി.എമ്മിന്റെ പ്രശസ്തമായ 'THINK' എന്ന ബ്രാന്‍ഡ് ഇമേജ് NCR ല്‍ വെച്ച് വാട്സണ് നടപ്പാക്കിയ പദ്ധതിയുടെ തുടര്‍ച്ചയായിരുന്നു. [[ഹെര്‍മന്‍ ഹോളരിത്]] സ്ഥാപിച്ച CTR കമ്പനിയുടെ പ്രസിഡന്റായി ജോലിക്ക് ചേര്‍ന്നു.
==ഇവയും കാണുക==
* [[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]
[[വിഭാഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധര്‍]]
[[de:Thomas J. Watson]]
|