"പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 6:
.
 
[[ഗ്രീക്കിൽ]] രചിതമായവിരചിതമായ പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ, [[Berenice (port)|ബെർണീസ്]] പോലെ [[Red Sea|ചെങ്കടൽത്തീരത്തുള്ള]] [[History of Roman Egypt|റോമൻ ഈജിപ്ഷ്യൻ]] തുറമുഖങ്ങൾ, [[Horn of Africa|വടക്കുകിഴക്കൻ ആഫ്രിക്കയിലെയും]] [[Indian subcontinent|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേയും]] മറ്റു തുറമുഖങ്ങൾ എന്നിവയിലേയ്ക്കുള്ള വഴിയും [[Roman commerce|കച്ചവടസാധ്യതയും]] വിവരിക്കുന്നു. ഇത് ഏ.ഡി. 1നും 3നും നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നെങ്കിലും ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ രചിക്കപ്പെട്ടതാണെന്ന വിശ്വാസമാണ് ഏറ്റവും സ്വീകാര്യം. രചയിതാവാരെന്ന് നിശ്ചയമില്ലെങ്കിലും അയാൾ ഗംഗാനദിയേയും അതിന്റെ തടങ്ങളേയും കൂടി പരാമർശിക്കുന്നതുകൊണ്ട്[[Indian Ocean|ഇന്ത്യൻ മഹാസമുദ്രത്തെയും]] അതിനു ചുറ്റുമുള്ള പ്രദേശങ്ങളെയും പറ്റി നല്ല വിവരമുള്ള ആളാണ്ആളായിരുന്നു ഇതെഴുതിയതെന്ന്എന്ന് അനുമാനിക്കാംഅനുമാനിക്കപ്പെടുന്നു.
 
"എറിത്രിയൻ കടൽ" ({{lang-el|Ἐρυθρά Θάλασσα}}) എന്ന് ഗ്രീക്കിൽ "ചെങ്കടൽ" എന്നാണ് അർത്ഥമാക്കുന്നതെങ്കിലും ഗ്രീക്കുകാർക്ക് അത് [[Indian Ocean|ഇന്ത്യൻ മഹാസമുദ്രവും]] [[Persian Gulf|പേർഷ്യൻ ഉൾക്കടലും]] ഉൾപ്പെട്ടതായിരുന്നു.
 
അതുപോലെതന്നെ ഈ പുസ്തകത്തിൽ സംഘകാലത്തെ കേരളതീരതുറമുഖമായ മുസിരിസിനെ കുറിച്ചുള്ള വിവരണങ്ങൾ കാണാം. കൂടാതെ കേരളതീരത്തെ നൗറ (കണ്ണൂർ), തിണ്ടിസ്, നെൽസിണ്ഡെ (വിഴിഞ്ഞം)എന്ന തുറമുഖങ്ങളെപ്പറ്റിയും പറയുന്നുണ്ട്. പണ്ഡ്യന്മാരേയും കേരളപുത്രന്മാരേയും കുറിച്ച് സൂചനകൾ തരുന്ന ഇതിൽ അന്ന് തമിഴകമെന്നു അറിയപ്പെട്ടിരുന്ന പ്രദേശത്തെ Damirica അല്ലെങ്കിൽ Limyrike എന്ന് വിളിക്കുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/പെരിപ്ലസ്_ഓഫ്_ദി_എറിത്രിയൻ_സീ" എന്ന താളിൽനിന്ന് ശേഖരിച്ചത്