"അർക്കാരാവിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
 
==ഫോസ്സിൽ ==
2010 ൽ ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത് , റഷ്യയിൽ അമുർ നദി കരയിൽ നിനും ആണ് ഇത് . ഫോസ്സിലിൽ നടന്ന ആദ്യ പരിശോധന യിൽ ഇവ ഒരു സോറാപോഡ് ആണ് എന്നായിരുന്നു നിഗമനം എന്നാൽ പിന്നിട് ഇത് തിരുത്തുകയായിരുന്നു.<ref>(Alifanov, V.R. and Bolotsky, Y.L. 2010. Arkharavia heterocoelica gen. et sp. nov., anew sauropod dinosaur from the Upper Cretaceous of the Far East of Russia. Paleontologičeskij žurnal 2010: 76–83. )</ref>ഹോളോ ടൈപ്പ് ആയി കിട്ടിയിടുളത് ഒരു പല്ലും വാല് തുടങ്ങുന്ന സ്ഥലത്തെ വാലിന്റെ അസ്ഥിയും ആണ്. ഇവയെ കുറിച്ചും കിട്ടിയ ഫോസ്സിലിനെ കുറിച്ചും കുടുതൽ പഠനങ്ങളും മറ്റും ഇനിയും നടക്കുവാൻ ഇരിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അർക്കാരാവിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്