"റോസിന്റെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Name of the Rose}}
{{infobox Book | <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books -->
| name = The Name of the Rose
| title_orig = Il nome della rosa
| translator =
| image = [[Image:The Name of the Rose.jpg|180px]]
| author = [[Umberto Eco]]
| cover_artist =
| country = Italy
| language = [[Italian language|Italian]]
| series =
| genre = [[Historical novel]], [[Mystery fiction|Mystery]]
| publisher = Harcourt (1983)
| release_date = [[1980]]
| media_type = Print ([[Paperback]])
| pages = 512 pp (paperback edition)
| isbn = ISBN 0-15-144647-4 (paperback edition)
| preceded_by =
| followed_by = [[Foucault's Pendulum]]
}}
ഇറ്റാലിയന്‍ പ്രതീകശാസ്ത്രജ്ഞനും, മദ്ധ്യകാലപണ്ഡിതനും, നോവലിസ്റ്റുമായ [[ഉംബര്‍ട്ടോ എക്കോ]] എഴുതിയ നോവലാണ് റോസിന്റെ പേര് (Name of the Rose). പ്രതീകശാസ്ത്രം, മദ്ധ്യകാലചരിത്രം എന്നീ മേഖലകളില്‍ എണ്ണപ്പെട്ട സംഭാവനകല്‍ നല്‍കിയ ബുദ്ധ്ജീവിയെന്ന നിലയില്‍ അക്കഡമിക് വൃത്തങ്ങളില്‍ മാത്രം അറിയപ്പെട്ടിരുന്ന എക്കോയുടെ പ്രതിഭ 1970-കളുടെ അവസാനത്തിലാണ്, ആരും പ്രതീക്ഷിക്കാത്ത ഒരു വഴിക്കു തിരിഞ്ഞത്. തനിക്കു ഒരു സന്യാസിയെ വിഷംകൊടുത്ത് കൊല്ലണമെന്നു തോന്നിയെന്നും ആ തോന്നലാണ് '''റോസിന്റെ പേര്''' (ഇറ്റാലിയന്‍: Il Nome Della Rosa ഇംഗ്ലീഷ്: നെയിം ഓഫ് ദ റോസ് - Name of the Rose)എന്ന നോവലിന്റെ രചനയില്‍ കലാശിച്ചതെന്നും എക്കോ പറയുന്നു. <ref>A short biography of Umberto Eco http://www.themodernword.com/eco/eco_biography.html</ref>
 
Line 36 ⟶ 55:
 
*{{Note|basker}} ഈ കഥാപാത്രത്തിന്റെ പേര്, ഷെര്‍ലോക് ഹോംസ് കഥകളുടെ സൃഷ്ടാവായ കൊണോന്‍ ഡോയ്‌ലിന്റെ Hound of Baskervilles-നെ ആശ്രയിച്ച്ണ്ടാക്കിയതാണ്.
[[en:The Name of the Rose]]
"https://ml.wikipedia.org/wiki/റോസിന്റെ_പേര്" എന്ന താളിൽനിന്ന് ശേഖരിച്ചത്