"രഘുവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
No edit summary
വരി 9:
=== 28 രാജാക്കന്മാർ ===
 
ആകെ പത്തൊൻപതു സർഗ്ഗങ്ങളാണ് ഈ കാവ്യത്തിനുള്ളത്. ദിലീപൻ, [[രഘു]], [[അജൻ]], [[ദശരഥൻ]], [[ശ്രീരാമൻ]], [[കുശൻ]], [[അതിഥി]] എന്നീ ഏഴു രാജക്കാന്മാരെ വർണ്ണിക്കുവാൻ പതിനേഴു സർഗ്ഗങ്ങൾ വിനിയോഗിച്ചിരിക്കുന്നു. ഇവയിൽ ഒൻപതു മുതൽ പതിനഞ്ചു വരെയുള്ള ഏഴു സർഗ്ഗങ്ങൾ "രാമായണകഥയുടെ ചിമിഴിലടച്ച സർവസ്വം" എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്. [[നിഷധൻ]] മുതൻ [[സുദർശൻ]] വരെയുള്ള ഇരുപത്തൊന്നു രാജാക്കന്മാരെ വർണ്ണിക്കുന്നത് കേവലം മുപ്പത്തഞ്ചു ശ്ലോകങ്ങളിലാണ്.<ref name "cj"/>
 
=== അവസാനം ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1538780" എന്ന താളിൽനിന്ന് ശേഖരിച്ചത്