"തുട്‌മസ് ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
}}
ക്രി.മു. പതിനാറാം നൂറ്റാണ്ടിൽ ഈജിപ്റ്റ് ഭരിച്ച ഫറവോയാണ് തുട്മസ് ഒന്നാമൻ. ന്യൂബിയയും സിറീയയും ഇദ്ദേഹം ആക്രമിച്ച് കീഴടക്കി. ഈജിപ്റ്റിൽ അനേകം നിർമ്മാണ പദ്ധതികൾ ഇദ്ദേഹം നടപ്പിലാക്കി. കർണക് ക്ഷേക്ഷം ഇദ്ദേഹം നിർമ്മിച്ചതാണ്. രാജാക്കന്മാരുടെ താഴ്വരയിൽ സംസ്കരിക്കപ്പെട്ട ആദ്യത്തെ ഫറവോ കൂടിയാണ് തുട്മസ്.
 
 
==അവലംബം==
<references/>
 
[[en:Thutmose I]]
"https://ml.wikipedia.org/wiki/തുട്‌മസ്_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്