"ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
== പരമ്പരാഗത ഗ്രാമങ്ങൾ ==
വിവിധ തരത്തിലുള്ള ഗ്രാമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഒരു സാധാരണ ഗ്രാമം ചെറുതും, ഏതാണ്ട് 3 മുതൽ 30 വരെ കുടുംബങ്ങൾ വസിക്കുന്നവയും ആകുന്നു.ഇത്തരം ഗ്രാമങ്ങളിൽ വീടുകൾ സാധാരണയായി അടുത്തടുത്തായി സ്തിതി ചെയ്യുന്നു. ഇത് ഒരു സമൂഹം എന്നതിന്റെ ഭാഗമായും പ്രതിരോധപരമായ കാരണങ്ങളാലും ആയിരുന്നു. വീടുകളുടെ പരിസര പ്രദേശങ്ങൾ കാർഷിക വൃത്തിക്ക് ഉപയോഗിച്ചു പൊരുകയും ചെയ്യുകയായിരുന്നു പതിവ്.
എന്നാൽ ഇന്ന് കേരളത്തിൽ പൊതുവെ ഗ്രാമം എന്ന സങ്കല്പം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു .അതിവേഗത്തിൽ നഗരവൽക്കരണം നടക്കുന്ന ഒരു പ്രദേശമായി കേരളം മാറിയിട്ടുണ്ട് . എങ്കിലും ചില വിദൂര മേഖലകളിൽ പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ ഗ്രാമ സംസ്ക്കാരം ഇപ്പോഴും നിലനിൽക്കുന്നു . ഉദാഹരണമായി പാലക്കാട്ടുള്ള അട്ടപ്പാടിയും , വയനാട് മീനങ്ങാടി , മേപ്പാടി , മന്തവാടി , നിരവില്പ്പുഴ ഭാഗങ്ങളിൽ ഉള്ള ഗ്രാമങ്ങൾ .
 
==നമ്പൂതിരി ഗ്രാമം==
[[കേരളം|കേരളത്തിലെ]] [[ബ്രാഹ്മണൻ|ബ്രാഹ്മണരായ]] [[നമ്പൂതിരി]]മാർ 64 ഗ്രാമങ്ങളിലായിട്ടാണ് താമസിക്കുന്നത്. പെരിഞ്ചെല്ലൂർ, [[കരിക്കാട്]], [[ശുകപുരം, പന്നിയൂർ, പെരുമനം, ഇരിഞ്ഞാലക്കുട, [[തൃശ്ശൂർ]]]] , തുടങ്ങിയവ പ്രസിദ്ധം.
"https://ml.wikipedia.org/wiki/ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്