"നാനമോലി ഭിക്ഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നീഷേ ലിങ്ക് തിരുത്തി
(ചെ.)No edit summary
വരി 1:
[[ബ്രിട്ടൻ|ബ്രിട്ടനിൽ]] ജനിച്ച് വളരെക്കാലം [[ശ്രീലങ്ക]]യിൽ ജീവിച്ച ഒരു [[ബുദ്ധമതം|ബുദ്ധമത]] [[ഭിക്ഷു]]വായിരുന്നു നാനമോലി ഭിക്ഷു. ജനന സമയത്തെ പേര് ഓസ്ബെർട്ട് മൂർ (Osbert Moore) എന്നായിരുന്നു. [[1905]]-ൽ ജനിച്ച് [[1960]] [[മാർച്ച് 8]]-നു ശ്രീലങ്കയിൽ നിര്യാതനായി.
 
[[രണ്ടാം ലോക മഹായുദ്ധം|രണ്ടാം ലോക മഹായുദ്ധകാലത്ത്]] രഹസ്യാന്വേഷകനായി പ്രവർത്തിക്കുകയും [[ഫ്രെഡറിക്ക്ഫ്രെഡറിക് നീഷേ|നീശ്ചേയുടെ]] ബുദ്ധമതസിദ്ധാന്തങ്ങളുടെ അവലോകനങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്തു. യുദ്ധാനന്തരം സുഹൃത്തായിരുന്ന [[ഹരോൾഡ് എഡ്വാർഡ് മസ്സോൺ|ഹരോൾഡ് എഡ്വാർഡ് മസ്സോണിനൊപ്പം]] ബുദ്ധമതം സ്വീകരിച്ചു. പിന്നീടുള്ള 11 വർഷങ്ങൾ ശ്രീലങ്കയിൽ ജീവിച്ച് ബുദ്ധമത ഗ്രന്ഥങ്ങൾ [[പാലി|പാലിയിൽ]] നിന്ന് [[ആംഗലേയം|ആംഗലേയത്തിലേക്ക്]] വിവർത്തനം ചെയ്യുകയും ചെയ്തു.
"https://ml.wikipedia.org/wiki/നാനമോലി_ഭിക്ഷു" എന്ന താളിൽനിന്ന് ശേഖരിച്ചത്