"ഗ്രാന്റ്മാസ്റ്റർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
| studio = യു.ടി.വി. മോഷൻ പിക്ചേഴ്സ്
| distributor = മാക്സ്‌ലാബ് എന്റർടെയിൻമെന്റ്സ് <small>(കേരളം)</small> <br /> യു.ടി.വി. മോഷൻ പിക്ചേഴ്സ് <small>(വിദേശം)</small>
| released = 2012 മേയ് 3, 2012
| runtime = 130 മിനിറ്റ്
| country = ഇന്ത്യ
| language = മലയാളം
| budget = {{INR}} 6 കോടി<ref>http://www.indiancinemagallery.com/1449-grandmaster-movie-review.html</ref>
| gross = {{INR}} 8.95 കോടി<ref name=BO>http://boxofficeverdicts.blogspot.com/p/malayalam-films-of-2012.html</ref>
}}
[[ബി. ഉണ്ണികൃഷ്ണൻ]] രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ഗ്രാന്റ്മാസ്റ്റർ'''''.<ref>http://www.nowrunning.com/movie/9752/malayalam/grand-master/index.htm</ref> [[മോഹൻലാൽ]], [[പ്രിയാമണി]], [[നരേൻ]], [[അനൂപ് മേനോൻ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ യു.ടി.വി. മോഷൻ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2012 മേയ് 3-ന് ചിത്രം പ്രദർശനത്തിനെത്തി.
 
== അഭിനേതാക്കൾ ==
വരി 49:
| [[റോമ അസ്രാണി]] || ബീന
|-
| [[ദേവൻ (ചലച്ചിത്രനടൻനടൻ)|ദേവൻ]] || കമ്മീഷണർ
|-
| [[സിദ്ദിഖ് (ചലച്ചിത്രനടൻനടൻ)|സിദ്ദിഖ്]] || പോൾ മാത്യു
|-
| [[ബാബു ആന്റണി]] || വിക്റ്റർ റോസെറ്റി
വരി 64:
[[കൊച്ചി]], [[തമിഴ്‌നാട്]] എന്നിവിടങ്ങളിലാണ് ഈ ചിത്രം പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.
 
== ഗാനങ്ങൾസംഗീതം ==
[[ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ]], [[ചിറ്റൂർ ഗോപി]], [[ബി.കെ. ഹരിനാരായണൻ]] എന്നിവർ എഴുതിയ ഗാനങ്ങൾക്ക് [[ദീപക് ദേവ്]] ആണ് സംഗീതം പകർന്നിരിക്കുന്നത്.
{{Track listing
| headline = ഗാനങ്ങൾ
| extra_column = പാടിയവർഗായകർ
| total_length = 25:04
| lyrics_credits = yes
"https://ml.wikipedia.org/wiki/ഗ്രാന്റ്മാസ്റ്റർ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്