"ഐക്യരാഷ്ട്ര പൊതുസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{PU|United Nations General Assembly}}
{{Infobox United Nations
|name = യുണൈറ്റഡ് നേഷൻസ് ജനറൽ അസെംബ്ലി
{{lang|ar|الجمعية العامة للأمم المتحدة}} {{ar icon}}
{{lang|zh|联合国大会}} {{zh icon}}
{{lang|fr|Assemblée générale des Nations unies}} {{fr icon}}
{{lang|ru|Генера́льная Ассамбле́я ООН}} {{ru icon}}
{{lang|es|Asamblea General de las Naciones Unidas}} {{es icon}}
|image = UN General Assembly hall.jpg
|caption = യുണൈറ്റഡ് നേഷൻസ് ജനറൽ അസെംബ്ലി ഹാൾ ന്യൂയോർക്കിലെ ആസ്ഥാനത്ത്
|type = പ്രധാന ഘടകം
|acronyms = GA, UNGA
AG
|head = [[President of the United Nations General Assembly|പ്രസിഡന്റ്]]
:{{flagicon|Serbia}} [[Vuk Jeremić|വുക്ക് ജെറെമിക്]]<ref>{{cite web|url=http://www.un.org/en/ga/president/index.shtml |title=Presidents of the General Assembly |publisher=United Nations General Assembly |date=29 ജൂൺ 2010 |accessdate=18 സെപ്റ്റംബർ 2011}}</ref>
[[President of the United Nations General Assembly|ഡെപ്യൂട്ടി പ്രസിഡന്റ്]]
:{{flagicon|Turkey}} [[Ertuğrul Apakan|എർതുഗ്രുൾ അപകാൻ]]
|status = സജീവം
|established = 1945
|website = [http://www.un.org/ga www.un.org/ga]
|parent = ഐക്യരാഷ്ട്രസഭ
|subsidiaries =
|footnotes =

[[ഐക്യരാഷ്ട്ര സഭ|ഐക്യരാഷ്ട്ര സഭയുടെ]] ആറ് പ്രധാനഘടകങ്ങളിലൊന്നാണ് '''ഐക്യരാഷ്ട്ര പൊതുസഭ''' അഥവാ '''യുണൈറ്റഡ് നേഷൻസ് ജനറൽ അസെംബ്ലി'''. ഐക്യരാഷട്ര സഭയുടെ അംഗരാഷ്ട്രങ്ങൾക്കെല്ലാം തുല്യ പ്രാതിനിധ്യമുള്ള ഏക ഘടകവും അതിന്റെ പ്രധാന ചർച്ചാവേദിയും പൊതുസഭയാണ്. സമാധാനം, സുരക്ഷ, ഐക്യരാഷ്ട്ര സഭയുടെ ബഡ്ജറ്റ്, പുതിയ രാജ്യങ്ങളുടെ അംഗത്വം തുടങ്ങിയ സുപ്രധാനകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരവും പൊതുസഭയ്കുണ്ട്. <ref name="un.org">{{Citation |url=http://www.un.org/en/ga/about/index.shtml|title=യു.എൻ. പൊതുസഭ - യു.എൻ. വെബ്സൈറ്റ്|accessdate=2012 [[ഡിസംബർ]] 21}}</ref>

"https://ml.wikipedia.org/wiki/ഐക്യരാഷ്ട്ര_പൊതുസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്