"പാർക് ഗ്യുൻ ഹൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sv:Park Geun-Hye
No edit summary
വരി 59:
 
1979ൽ തന്റെ ചാരസംഘടനയുടെ തലവന്റെതന്നെ വെടിയേറ്റു കൊല്ലപ്പെടുന്നതുവരെ ആ സ്ഥാനത്തു തുടർന്നു. ഹൈയുടെ അമ്മ ഉത്തരകൊറിയയുടെ ചാരന്റെ വെടിയേറ്റ് 1974ൽ കൊല്ലപ്പെടുകയായിരുന്നു.<ref>http://malayalam.yahoo.com/%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%95%E0%B5%8A%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%AE%E0%B5%81%E0%B4%A8%E0%B5%8D-%E0%B4%8F%E0%B4%95%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%8D-152402412.html</ref>
==2012 ലെ തെരഞ്ഞെടുപ്പ്==
 
ഇടതുകക്ഷിയായ ഡെമോക്രാറ്റിക് യുണൈറ്റഡ് പാർട്ടിയുടെ മൂൺ ജേ ഇന്നിനെ പരാജയപ്പെടുത്തിയാണ് സേനുറി പാർട്ടി സ്ഥാനാർഥി ഗ്യുൻഹൈ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ 75.8 ശതമാനംപേർ വോട്ടുചെയ്തു . ഗ്യുൻ ഹൈ 51.6 ശതമാനം വോട്ടുനേടിയപ്പോൾ മൂൺ ജേ ഇന്നിന് ലഭിച്ചത് 48 ശതമാനം വോട്ടാണ്.<ref>http://www.mathrubhumi.com/online/malayalam/news/story/2015220/2012-12-21/world</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പാർക്_ഗ്യുൻ_ഹൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്